0%

Chapter Title : ജീവിത സൗഭാഗ്യം 18 [മീനു]

Author : Meenu Read All Parts 3.3K

മുന്നോട്ട് പോയാൽ സെയിം തിരിച്ചും സംഭവിക്കാം, ഞാനും സിദ്ധു ഉം ആയോ അല്ലെങ്കിൽ, ഞാനും നിമ്മിയും സിദ്ധു ഉം ആയോ ഒക്കെ സംഭവിക്കാൻ ചാൻസ് ഉണ്ട്.

നിമ്മി: അതിനിടക്ക് അവൾ ഗോൾ അടിച്ചു...

സിദ്ധു: ഹമ്... ബുദ്ധി ഉണ്ട്...

മീര: അപ്പോൾ അവൻ പറഞ്ഞു... കറക്റ്റ് ആണ്... എന്ന്... ഞാൻ കൂടെ പറഞ്ഞു എന്ത് സംഭവിച്ചാലും നീ അറിയും, അത് എൻ്റെ വാക് ആണ് എന്ന്.

നിമ്മി: ഹ്മ്മ്... ഗുഡ്...

മീര: അവൻ ഓക്കേ ആണ്....

അപ്പോളേക്കും മീര യുടെ കാൾ റിങ് ചെയ്തു....

"അലൻ കാളിങ്...."

(തുടരും...)

മീനു....

💬 Comments

View all comments