Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]
പ്രോഗ്രാം തലയിൽ കയറിയതിൽ പിന്നെ.
സിദ്ധു: ഹ്മ്മ്... എന്നിട്ട്?
നിമ്മി: ഒന്നും ഇല്ല ഡാ, ഞങ്ങൾക്ക് മനസിലാവും നിൻ്റെ അവസ്ഥ. ഞാൻ അവളെ സമാധാനിപ്പിച്ചു. പക്ഷെ അവൾക്ക് ഇടക്ക് അലൻ ഉള്ളത് കൊണ്ട് അത്രക്ക് പ്രശ്‍നം കാണില്ല. എന്നിട്ടും ഞാൻ അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. എൻ്റെ ഒരു അവസ്ഥ നോക്ക്, എനിക്ക് നീ മാത്രമേ ഉള്ളു.
സിദ്ധു: അവൻ പിന്നാലെ ഇല്ലേ നിൻ്റെ... പിന്നെന്താ?
നിമ്മി: പിന്നാലെ ഒക്കെ ഉണ്ട്... പക്ഷെ ഞാൻ മീര അല്ല... ഡാ അത് പറഞ്ഞപ്പോൾ ആണ് ഓർത്തത്. അവൻ്റെ ഒരു മെസ്സേജ് ഉണ്ടായിരുന്നു രണ്ടു ദിവസം മുൻപ്. ഒന്നും പ്രത്യേകിച്ചു ഇല്ല. ഒരു ഹായ് വന്നു. എന്താ വിശേഷം എന്നൊക്കെ ചോദിച്ചു. അത്രേ ഉള്ളു.
സിദ്ധു: സ്റ്റാർട്ട് ചെയ്തു അവൻ കോൺവെർസേഷൻ.
നിമ്മി: യെസ്...
സിദ്ധു: ഹ്മ്മ്... പുരോഗതി ഉണ്ടല്ലോ...
നിമ്മി: ഉവ്വ... അവൻ അല്ലെ ആള്. അവൻ്റെ ഉദ്ദേശ്യം എന്താണ് എന്ന് നമുക്ക് വ്യക്തം അല്ലെ ഡാ.
സിദ്ധു: ഹ്മ്മ്...
നിമ്മി: ഡാ നീ ഫ്രീ ആണോ?
സിദ്ധു: ഹാ.. എന്താ ഡി?
നിമ്മി: എങ്കിൽ നീ ഇറങ്ങു. നമുക്ക് ഇന്ന് പുറത്തു നിന്ന് കഴിക്കാം. എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനും ഉണ്ട്.
സിദ്ധു: ഇപ്പോ ഇറങ്ങണോ?
നിമ്മി: ഹ… വാ... എന്നെ പിക്ക് ചെയ്യ്.
സിദ്ധു: അവളെ ഒന്ന് വിളിക്കട്ടെ...
നിമ്മി: അവളോട് പറയണോ?
സിദ്ധു: അതിനെന്താ?
നിമ്മി: ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു. നീ അവളെ വിളിക്ക് വേഗം, എന്നിട്ട് വാ. ലേറ്റ് ആകേണ്ട. അല്ലെങ്കിൽ
💬 Comments
View all comments