Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]
അത്രേ ഉള്ളു.... അതിനു അപ്പുറത്തേക്ക് അയാൾക്ക് ഒരു സെന്റിമെന്റ്സ് ഉം ഇല്ല. ഇന്ന് ഞാൻ... നാളെ വേറെ ഏതേലും പെണ്ണ്. അത്രേ ഉള്ളു.
സ്നേഹ ക്കു കാര്യങ്ങൾ അറിയാം എന്ന് അവനു മനസിലായി.
സിദ്ധു: നിനക്കു അറിയാം അല്ലെ?
സ്നേഹ: യെസ്.... നന്നായിട്ട്.... ആ ബോധം എനിക്ക് ഉണ്ട്....
സ്നേഹ: പക്ഷെ നിന്നോട് ഞാൻ അടുക്കാൻ ശ്രമിക്കുന്നത്, അത് സുഖത്തിനു വേണ്ടി അല്ല സിദ്ധു. നിന്നോട് ഉള്ള ഒരു ഇഷ്ടം കൊണ്ടാണ്, അത് ഒരുപക്ഷെ നിനക്കു എന്നോട് ഉണ്ടാവണം എന്നില്ല. അത് കൊണ്ട് ആണല്ലോ നീ എന്നെ മൈൻഡ് ചെയ്യാത്തത്.
സിദ്ധു: ഏയ്... കള നീ....
സ്നേഹ: വേറെ നിവൃത്തി ഇല്ലല്ലോ....
സിദ്ധു: ചെല്ല്... നീ ബാക്കി കാര്യങ്ങൾ തീർക്ക്.
സ്നേഹ ഓക്കേ പറഞ്ഞു എഴുനേറ്റ് അവളുടെ സീറ്റ് ലേക്ക് പോയി.
സിദ്ധു അവൻ്റെ ഓഫീസിൽ തിരക്കിലേക്കും....
ദിവസങ്ങൾ കടന്നു പോയി കൂടുതൽ ഒന്നും സംഭവിക്കാതെ. സിദ്ധു ഉം സ്നേഹയും പ്രോഗ്രാം തിരക്കിൽ ഓടി നടന്നു.
അവൻ്റെ തിരക്കുകൾ കഴിഞ്ഞത് പ്രോഗ്രാം നടന്നതിന് ശേഷം മാത്രം ആയിരുന്നു. അനാമിക മേനോൻ നു ഒരു നൈറ്റ് ബോസ് ൻ്റെ റൂമിൽ സിദ്ധു allocate ചെയ്തു. അതിൻ്റെ ബാക്ക് കോർഡിനേഷൻ സിദ്ധു സ്നേഹയെ ആണ് ഏല്പിച്ചത്. അത് സിദ്ധു നു സ്നേഹയോടുള്ള വിശ്വാസം ആയിരുന്നു.
സിദ്ധു അവളോട് പ്രത്യേകം പറഞ്ഞിരുന്നു, സ്നേഹയെ ആണ് അവൻ ഈ arrangements ഏല്പിച്ചത് എന്ന് ബോസ് അറിയരുത് എന്ന്. കാരണം എപ്പോളും അവൻ തന്നെ ആണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യുന്നത്, പക്ഷെ ഇത്തവണ
💬 Comments
View all comments