Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]
അവൻ സ്നേഹ യെ ഏല്പിച്ചു, കാരണം അവൻ അല്ലെങ്കിലും നല്ല തിരക്കിൽ ആണല്ലോ. സ്നേഹ, അവനു അവളോടുള്ള വിശ്വാസം കാത്തു സൂക്ഷിക്കുകയും ചെയ്തു.
പ്രോഗ്രാം വളരെ നല്ല രീതിയിൽ നടന്നു. എല്ലാവര്ക്കും നല്ല അഭിപ്രായം ആയിരുന്നു.
ഇത്തവണ വിനീത് നേരത്തെ തന്നെ റൂം ലേക്ക് പോയി. സ്നേഹ അനാമിക യെ കറക്റ്റ് ആയി പ്ലാൻ ചെയ്തു തിരിച്ചു സിദ്ധു ൻ്റെ അടുത്തെത്തി.
സിദ്ധു: എന്തായി?
സ്നേഹ: എന്നെ ഒരു കാര്യം ഏൽപ്പിച്ചാൽ പിന്നെ ചോദിക്കണോ?
സിദ്ധു: ബോസ് എങ്ങാനും നീ ആണ് ചെയ്തത് എന്ന് അറിഞ്ഞാൽ കൊല്ലും ഞാൻ...
സ്നേഹ: പെർഫെക്റ്റ് ആണ് മോനെ എക്സിക്യൂഷൻ... കൂട്ടിക്കൊടുപ്പ് ആണെങ്കിലും...
സിദ്ധു ചിരിച്ചു...
സ്നേഹ: നീ ചിരിച്ചോ... വിനീത് സുഖിക്കുവായിരിക്കും ഇപ്പോ....
സിദ്ധു: സുഖിക്കട്ടെ ഡീ...
സ്നേഹ: എൻ്റെ സിദ്ധു... നീ ഇങ്ങനെ നടന്നോ...
സിദ്ധു: സ്നേഹ... നിർത്തു നിർത്തു....
സ്നേഹ: സിദ്ധു, നമുക്ക് പോയി ഡോർ ൽ ബെൽ അടിച്ചാലോ?
സിദ്ധു: ഒന്ന് പോയെ നീ....
സ്നേഹ: (ചിരിച്ചു കൊണ്ട്) സിദ്ധു മനസാക്ഷി സൂക്ഷിപ്പ് കാരൻ ആണല്ലോ. സൊ നിനക്കു വേണം എങ്കിൽ ചെല്ലാം.
സിദ്ധു: നീ ഒന്ന് വിട്ടേ ആ കേസ്...
സ്നേഹ: കിട്ടിയാൽ അനാമിക മേനോൻ ആണ്.
സിദ്ധു: എനിക്ക് വേണ്ട.
സ്നേഹ: അത് അങ്ങനെ ഒരെണ്ണം... നീ വാ... ഒരു കമ്പനി താ... ഞാൻ ഒരെണ്ണം അടിക്കട്ടെ...
സിദ്ധു: ഇപ്പൊ വേണോ? ജോസഫ് ചേട്ടൻ ഒക്കെ അവിടെ ഉണ്ട്...
സ്നേഹ: കൌണ്ടർ ക്ലോസ് ചെയ്യുന്നതിന് മുൻപ് ചെന്നാലേ കിട്ടു...
സിദ്ധു: വാ...
സ്നേഹ:
💬 Comments
View all comments