0%

Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]

Author : Meenu Read All Parts 3.5K

ജാസ്മിൻ്റെ ഫ്രണ്ട് മീരയും മനോജ് ഉം ആണോ?

അലൻ: ഹാ... മീര ഒരു ബിസിനസ് പ്രൊപോസൽ ആയി ഷോപ് ൽ വന്നത് ഞാൻ പറഞ്ഞിരുന്നില്ലേ നിന്നോട്?

ജോവിറ്റ: ഹ.. ഓർമ ഉണ്ട്...

അലൻ: അന്ന് നിമ്മി ഉണ്ടായിരുന്നു മീര യുടെ കൂടെ.

ജോവിറ്റ: ഓക്കേ...

അലൻ: നിമ്മി... sorry കെട്ടോ... ആ പ്രൊപോസൽ അത്രക്ക് viable ആയിരുന്നില്ല ഞങ്ങൾക്ക്.

നിമ്മി: Thats ok ....

അലൻ: സിദ്ധു... മീറ്റിംഗ് കഴിഞ്ഞോ?

സിദ്ധു: ഹാ ജസ്റ്റ് കഴിഞ്ഞു ഇറങ്ങിയതേ ഉള്ളു.

അലൻ: എങ്കിൽ വാ നമുക്ക് കഴിക്കാം. ഞങ്ങൾ വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാ hypermarket ൽ നിന്ന്. ലഞ്ച് കഴിച്ചിട്ട് വേണം ഇനി അതിനുള്ളിൽ കയറാൻ. ഞാൻ ഷോപ് ൽ നിന്ന് ഇറങ്ങി ഇവളേം കൂടി ഇങ്ങു പോന്നത്. വൈകുന്നേരം നടക്കില്ല, പിന്നെ തിരക്കും ആവും.

സിദ്ധു: എന്താ നിമ്മീ? കഴിക്കണോ?

നിമ്മി: കഴിക്കാം....

സിദ്ധു: ശരി അലൻ... വാ...

അവർ നാല് പേരും പാരഗൺ ലക്ഷ്യമാക്കി നടന്നു.... അലനും സിദ്ധു ഉം സംസാരിച്ചു കൊണ്ട് നടന്നു... നിമ്മിയും ജോവിറ്റ യും പിന്നാലെയും... അലൻ്റെ അഭിനയം കണ്ടു നിമ്മി wonder അടിച്ചു. പക്ഷെ അവൾ ജോവിറ്റ യെ നന്നായി സ്കാൻ ചെയ്തു.

കുറച്ചു വണ്ണം ഉണ്ട്. ചെറിയ ടാൻ സ്കിൻ ആണ്, പക്ഷെ ഫെയർ ആണ്. സ്ഥിരമായി പാർലർ പോവുന്ന പെണ്ണ് ആണ് എന്ന് നിമ്മിക്ക് മനസിലായി. ത്രെഡ് ചെയ്ത പുരികം, വാക്സ് ചെയ്ത കൈകൾ, നന്നായി പരിചരിക്കുന്ന കൈ വിരലുകളും നഖങ്ങളും. ഇടതു കൈ

💬 Comments

View all comments