0%

Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]

Author : Meenu Read All Parts 3.5K

ഹായ്....

അലൻ: സിദ്ധു... ഇത് എൻ്റെ ഭാര്യ ജോവിറ്റ...

സിദ്ധു: ഹായ് ജോവിറ്റ...

അലൻ: ജോ... ഇത് സിദ്ധു... തോംസൺ ഗ്രൂപ്പ് ൻ്റെ മാർക്കറ്റിംഗ് ഹെഡ് ആണ് കേരളത്തിൻ്റെ.

സിദ്ധു ജോവിറ്റ യെ നോക്കി ചിരിച്ചു. നിമ്മി അലൻ്റെ പെരുമാറ്റം കണ്ടു ആകെ കിളി പോയി നില്കുവാരുന്നു. വളരെ നാച്ചുറൽ ആയി ആണല്ലോ അലൻ ജോവിറ്റ യുടെ മുന്നിൽ നിന്ന് അഭിനയിച്ചു തകർക്കുന്നത് എന്ന് അവൾ മനസ്സിൽ ഓർത്തു.

ജോവിറ്റ: ഓ... നൈസ്....

അലൻ: സിദ്ധു എന്താ ഇവിടെ?

സിദ്ധു: നമ്മുടെ ഒരു വല്യ ഇവൻറ് ഇപ്പൊ നടന്നതേ ഉള്ളു. അതിൻ്റെ continuation ആയിട്ട് ലുലു ൽ ഒരു ചെറിയ ഷോകേസിങ് പ്രോഗ്രാം പ്ലാൻ ഇടുന്നുണ്ട്. അതിൻ്റെ ഒരു ഡിസ്കഷൻ ലുലു ൻ്റെ ടീം ആയിട്ടുണ്ട്. നിമ്മി ഇവിടുത്തെ ex employee ആണ്. അത് കൊണ്ട് ഇവളേം കൂട്ടി.

അലൻ: ഓ... ഓക്കേ... (നിമ്മിയുടെ നേരെ തിരിഞ്ഞു കൊണ്ട്) നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ?

നിമ്മി: എവിടെയോ കണ്ടത് പോലെ എനിക്കും തോന്നി.

അലൻ: എൻ്റെ ഓഫീസ് ൽ വന്നിരുന്നോ മീരയുടെ കൂടെ? ഒരു ബിസിനസ് പ്രൊപോസൽ ആയിട്ട്?

നിമ്മി: ഹാ… ഓക്കേ... കറക്റ്റ്....

അലൻ: ഹാ... എനിക്ക് ഓർമ ഉണ്ട്... മീര യുടെ ഫ്രണ്ട് ആണോ അതോ just colleagues എന്നതേ ഉള്ളോ?

നിമ്മി: മീരയുടെ ഫ്രണ്ട് ആണ്. അന്ന് colleague ആയിരുന്നു. ഇപ്പോ ഞാൻ വേറെ കമ്പനി ൽ ആണ്.

അലൻ: ഓക്കേ…. ജോ.. നമ്മുടെ മീര ഇല്ലേ? മനോജ് ൻ്റെ വൈഫ്?

ജോവിറ്റ:

💬 Comments

View all comments