Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]
അവൻ്റെ ഇടതു കക്ഷത്തിലൂടെ കൈ കോർത്ത് അവൻ്റെ ഇടതു കൈ ൽ അവൾ കെട്ടിപിടിച്ചു. അവളുടെ വലതു മുല അവൻ്റെ കൈ തണ്ടിൽ അമർന്നു ഞെരിഞ്ഞു...
സിദ്ധു: എന്താ ഡീ?
നിമ്മി: എത്ര ദിവസം ആയി ഡാ നിന്നെ ഒന്ന് കിട്ടിയിട്ട്?
സിദ്ധു: തിരക്കി ൽ പെട്ട് പോയില്ലേ ഞാൻ?
നിമ്മി: എനിക്കറിയാം.. അതല്ലേ ഞാൻ നിന്നെ ബുദ്ധിമുട്ടിപ്പിക്കാതിരുന്നത്.
സിദ്ധു അവളെ നോക്കി പുഞ്ചിരിച്ചു...
ലുലു എത്തി കാർ പാർക്ക് ചെയ്തു രണ്ടു പേരും ഉള്ളിലേക്ക് നടന്നു.
സിദ്ധു: കഴിച്ചിട്ട് വാങ്ങണോ അതോ പിന്നെ മതിയോ ഫുഡ്?
നിമ്മി: ഒന്നുല്ല... എനിക്ക് കുറച്ചു ഇന്നേഴ്സ് വാങ്ങണം അത്രേ ഉള്ളു... അത് പോവുമ്പോ വാങ്ങാം. നമുക്ക് ഇപ്പൊ പാരഗൺ പോയി കഴിക്കാം.
സിദ്ധു: ഓക്കേ... പാരഗൺ ഒക്കെ പോയി കഴിക്കാൻ ഉള്ള വിശപ്പ് ഉണ്ടോ?
നിമ്മി: ഓടി ക്ഷീണിച്ചതല്ലേ... വാ മര്യാദക്ക് ഇരുന്നു എന്തെങ്കിലും കഴിക്ക്..
സിദ്ധു ചിരിച്ചു കൊണ്ട് നടന്നു... ഒപ്പം നിമ്മിയും... പെട്ടന്ന് ഒരു വിളി...
"ഏയ്.... സിദ്ധാർഥ്....."
സിദ്ധു തിരിഞ്ഞു നോക്കി.... വിളിച്ച ആളെ കണ്ടപ്പോൾ അവൻ ഒന്ന് ഞെട്ടി....
അലൻ...... കൂടെ അവൻ്റെ ഭാര്യ ജോവിറ്റ.....
സിദ്ധു പെട്ടന്ന് ഞെട്ടൽ മറച്ചു കൊണ്ട്...
"ഹലോ.... അലൻ.... How are you ?"
അലൻ: സുഖം സിദ്ധു... ആരാ ഇത്?
സിദ്ധു: (അലൻ മിടുക്കനാണല്ലോ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട്) ഇത് എൻ്റെ ഒരു friend ആണ്. "നിമ്മി..."
അലൻ: ഹായ് നിമ്മി... ഞാൻ അലൻ... സിദ്ധാർഥ് ൻ്റെ ഒരു friend ആണ്...
നിമ്മി:
💬 Comments
View all comments