0%

Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]

Author : Meenu Read All Parts 3.5K

ഹ്മ്മ്... നോക്കാം... ഞാൻ വിളിക്കാം നിന്നെ...

മീര: ഹമ്.. ശരി ഡാ...

കാൾ വച്ച് സിദ്ധു നിമ്മിയുടെ അടുത്തേക്ക് പോയി.

സിദ്ധു നിമ്മിയുടെ ഓഫീസ് നു പുറത്തു എത്തി അവളെ വിളിച്ചു. സിദ്ധു നെ വെയിറ്റ് ചെയ്തു ഇരുന്ന നിമ്മി വേഗം ഇറങ്ങി വന്നു അവൻ്റെ കാർ ൽ കയറി.

കുറച്ചു ദിവസത്തിന് ശേഷം കാണുന്നത് കൊണ്ട് രണ്ടു പേർക്കും പരസ്പരം സൗന്ദര്യം കൂടുതൽ തോന്നി. ഒരു ക്യാഷുൾ കുർത്ത ൽ ആയിരുന്നു നിമ്മി. സിദ്ധു ൻ്റെ വീക്നെസ് ആയിരുന്ന നിമ്മിയുടെ മുലകളിൽ അവനു നോക്കാതിരിക്കാൻ പറ്റിയില്ല.

നിമ്മി: എന്താ ഡാ... കൊതിയാ?

സിദ്ധു: (ചിരിച്ചു കൊണ്ട്) പോടീ... നീ സുന്ദരി ആയല്ലോ കൂടുതൽ...

നിമ്മി: ഹ്മ്മ്... തോന്നും തോന്നും.... അനാമിക യെ കണ്ടിട്ട് വരുന്നതല്ല?

സിദ്ധു: ശരിക്കും പറഞ്ഞതാ...

നിമ്മി: ഹ്മ്മ്... സുഖിച്ചു സുഖിച്ചു... പക്ഷെ നീ ക്ഷീണിച്ചു കെട്ടോ...

സിദ്ധു: ഓട്ടം ആയിരുന്നില്ലേ?

നിമ്മി: ഹ്മ്മ്... ക്ഷീണിച്ചിട്ടുണ്ട്... അനാമിക യെ കണ്ടിട്ട് വേറെ പണിക്ക് ഒന്നും പോയില്ലല്ലോ അല്ലെ? (ചോദിച്ചു കൊണ്ട് നിമ്മി ഉറക്കെ ചിരിച്ചു)

സിദ്ധു: പോടീ...

നിമ്മി: തമാശ വേറെ... പക്ഷെ ക്ഷീണിച്ചു നീ... മര്യാദക്ക് ഒന്ന് രണ്ടു ദിവസം റസ്റ്റ് എടുക്ക് കെട്ടോ.

സിദ്ധു: ഹ്മ്മ്... എന്താ പ്ലാൻ? എങ്ങോട്ടാ?

നിമ്മി: നീ ലുലു ലേക്ക് വിട്... എനിക്ക് ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങണം. അവിടെ നിന്ന് കഴിക്കുകയും ചെയ്യാം.

സിദ്ധു: ഹ്മ്മ്....

കാർ ഓടി തുടങ്ങിയപ്പോൾ നിമ്മി സിദ്ധു ൻ്റെ കവിളിൽ ചുംബിച്ചു. അവൻ്റെ തോളിൽ തല ചായ്ച്ചുകൊണ്ട്

💬 Comments

View all comments