Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]
ഉച്ചക്ക് ഒരുമിച്ചു ലഞ്ച് കഴിക്കാം എന്ന് പറഞ്ഞു. പിന്നെ ഏതോ വാങ്ങണം എന്നും. ഫ്രീ ആണെങ്കിൽ ചെല്ലാൻ പറഞ്ഞു. ഇന്ന് വല്യ പണി ഒന്നും ഇല്ല, അതുകൊണ്ട് ഞാൻ ചെല്ലാം എന്ന് പറഞ്ഞു. നീ വരുന്നോ?
മീര: അയ്യോ... കുറെ പണി ഉണ്ടടാ... ഇറങ്ങാൻ പറ്റില്ല.
സിദ്ധു: ഹ്മ്മ്...
മീര: അലൻ അവൾക്ക് മെസ്സേജ് ഇട്ടിരുന്നു എന്ന് പറഞ്ഞു. പറഞ്ഞോ അവൾ?
സിദ്ധു: ഹാ പറഞ്ഞു. ജസ്റ്റ് ഹായ് ഹായ് മാത്രേ ഉണ്ടായിരുന്നു എന്ന് പറഞ്ഞു.
മീര: ഹാ അത്രേ ഉള്ളു എന്ന് ആണ് അവനും പറഞ്ഞത്. പതിയെ തുടങ്ങാം എന്ന് എന്നോട് പറഞ്ഞു അവൻ. അവൻ വളച്ചെടുക്കും അവളെ എന്ന് പറഞ്ഞു ആണ് നടക്കുന്നത്.
സിദ്ധു: ഹ്മ്മ്... എങ്ങനെ ഉണ്ടായിരുന്നു അവന്റെ ഫ്ലാറ്റ് ൽ പോയിട്ട് കഴിഞ്ഞ ദിവസം?
മീര: തകർത്തു...
സിദ്ധു: I pill എടുക്കേണ്ടി വന്നോ?
മീര: ഇല്ല ഇല്ല... പുറത്തെടുത്തു...
സിദ്ധു: ഹാപ്പി ആണോ നീ?
മീര: പിന്നെ ഇല്ലാതെ? സൂപ്പർ ഹാപ്പി.... നീ കൂടെ ഉണ്ടായിരുന്നെങ്കിൽ പരി പൂർണം ആയേനെ... ആ ഒരു കുറവ് മാത്രം...
സിദ്ധു: ഹ്മ്മ്... മതി, ആരെങ്കിലും കേൾക്കും, പിന്നെ സംസാരിക്കാം ഇതൊക്കെ.
മീര: അതല്ലേ ഞാൻ ഇങ്ങനെ control ചെയ്തു പറയുന്നേ?
സിദ്ധു: ശരി ഞാൻ അവളുടെ അടുത്ത് പോയിട്ട് വരാം.
മീര: ഈവെനിംഗ് കാണുവോ?
സിദ്ധു: അലൻ വരില്ലേ?
മീര: അവനോട് വരണ്ട എന്ന് ഞാൻ പറഞ്ഞോളാം. നിന്നെ കണ്ടിട്ട് കുറച്ചു ദിവസം ആയില്ലേ ഡാ. നീ കഴിഞ്ഞിട്ട് അല്ലെ അവൻ.
സിദ്ധു:
💬 Comments
View all comments