Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]
ൻ്റെ നമ്പർ വാങ്ങി അവനു ഒരു മിസ്സ്ഡ് കാൾ കൊടുത്തു. രണ്ടു പേരും നമ്പർ സേവ് ചെയ്തു...
സിദ്ധു: ശരി, അലൻ.... ശരി ജോ...
ജോ: ശരി സിദ്ധു.... ബൈ നിമ്മി...
നിമ്മി: ബൈ....
നിമ്മിയും സിദ്ധു ഉം തിരിഞ്ഞു നടന്നു, ജോവിറ്റയും അലനും hypermarket ലേക്കും കയറി.
(തുടരും...)
മീനു...
💬 Comments
View all comments