0%

Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]

Author : Meenu Read All Parts 3.5K

മോളെ പിന്നെ നമ്മൾ ഒക്കെ എന്ത് ചെയ്യണം.

സ്നേഹ: ഒന്നും ചെയ്യണ്ട.

ജോസഫ്: അവള് കൊതിപ്പിക്കുവല്ലേ മോളെ എല്ലാരേയും.

സ്നേഹ: അത് അവളുടെ ആവശ്യം അല്ലെ... എങ്കിൽ അല്ലെ ഫാൻസ്‌ ഉണ്ടാവുള്ളു?

സിദ്ധു: അതെ ചേട്ടാ, ഇതൊക്കെ അവരുടെ പണി തന്നെയാ, ഫാൻസ്‌ ഉണ്ടാകാൻ.

ജോസഫ്: നീ കഴിക്കില്ലല്ലോ അല്ലെ സിദ്ധു?

സ്നേഹ: സിദ്ധു gentleman ആണ്.

ജോസഫ്: അതെന്താ മോളെ അപ്പോ ഞാൻ അല്ലെ?

സ്നേഹ: ചേട്ടൻ പുലി അല്ലെ...

ജോസഫ്: പാവം അല്ലെ മോളെ ഞാൻ....

സ്നേഹ: ഉവ്വ, എന്നിട്ട് ആണ് അനാമിക നെ ഓർത്തു ഇരിക്കുന്നത്.

ജോസഫ്: ഓര്മിപ്പിക്കല്ലേ മോളെ...

സ്നേഹ: ഓഹോ.... അങ്ങ് മുട്ടി നില്കുവാണല്ലോ.

ജോസഫ്: എല്ലാരും അങ്ങനെ ഒക്കെ തന്നെയാ മോളെ... ഞാൻ ഓപ്പൺ ആയി പറഞ്ഞു. വേറെ ആരും പറയുന്നില്ല. അങ്ങനെ ആയിരുന്നല്ലോ ഇന്ന് അവളുടെ ഡ്രസിങ് ഉം.

സിദ്ധു: അവൾ എപ്പോളും അങ്ങനെ ആണ് ഇവന്റ് കൾക്ക് പോകുന്നത്. ചേട്ടാ സ്നേഹ ആണ് ഇവളെ സെലക്ട് ചെയ്തത്.

ജോസഫ്: ആണോ....

സ്നേഹ: എസ്... ഞാൻ തന്നെ...

ജോസഫ്: നിനക്ക് ബുദ്ധി ഉണ്ട്...

സ്നേഹ: ചേട്ടൻ പോയി ഗ്ലാസ് നിറച്ചു വാ... കാലി ആയി....

ജോസഫ്: ഇവൾ എന്നെ ഇന്ന് കുടിപ്പിച്ചു കിടത്തും എന്ന് തോന്നുന്നു സിദ്ധു.... ശരി ഞാൻ ഒരെണ്ണം എടുത്തിട്ട് വരാം, സ്നേഹ പറഞ്ഞതല്ലേ...

സ്നേഹ: ഞാൻ പറഞ്ഞത് കൊണ്ട്.... പോയി എടുത്തിട്ട് വാ...

ജോസഫ് ഗ്ലാസ് ഫിൽ ചെയ്യാൻ പോയി.

സ്നേഹ: സിദ്ധു, ഞാൻ ഒന്ന് വളക്കട്ടെ ഇയാളെ?

സിദ്ധു: വേണ്ടാത്ത പണികൊന്നും

💬 Comments

View all comments