Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]
പോവണ്ട, അവസാനം നിൻ്റെ പിന്നാലെ ആവും.
സ്നേഹ: നോക്കാം സിദ്ധു.
സിദ്ധു: എല്ലാരും ഒക്കെ ഇവിടെ ഉണ്ട് കേട്ടോ.
സ്നേഹ: എന്തായാലും നമുക്ക് എല്ലാവരും പോയിട്ടേ പോവാൻ പറ്റൂ.... അതുവരെ ഒരു എന്റർടൈൻമെന്റ്.
സിദ്ധു: എല്ലാവരും അനാമിക നെ കണ്ടു നല്ല മൂഡ് ൽ ആയിരിക്കും... നീ വെറുതെ പണി ഉണ്ടാക്കേണ്ട.
സ്നേഹ: (ചിരിച്ചു കൊണ്ട്) എന്നാലും നീ….. എൻ്റെ സിദ്ധു....
സിദ്ധു: പോയെ പോയെ...
ജോസഫ് ചേട്ടൻ തിരിച്ചെത്തി....
ജോസഫ്: ഞാൻ വന്നപ്പോൾ മോൾ ടെ ഗ്ലാസ് കഴിഞ്ഞല്ലോ മോളെ....
സ്നേഹ: അത് ഞാൻ ഫിൽ ചെയ്തോളാം. ഇപ്പോ കഴിഞ്ഞതേ ഉള്ളു.
ജോസഫ്: അത് പറ്റില്ല. മോൾ ഫിൽ ചെയ്തു വാ...
സ്നേഹ: സിദ്ധു, നിനക്ക് ഒരു ബിയർ എടുക്കട്ടേ?
ജോസഫ്: മോൾ എന്തിനാ ചോദിക്കുന്നെ? അവൻ കഴിക്കും, ഞാൻ ആണ് പറയുന്നത്, എടുത്തിട്ട് വാ....
സിദ്ധു: ചേട്ടാ... ഡ്രൈവ് ചെയ്യണം വീട്ടിലേക്ക്.
ജോസഫ്: അത് ഒന്നും പ്രശനം അല്ല. നീ പോവുമ്പോ ലേറ്റ് ആവില്ലേ. അപ്പോളേക്കും ശരി ആവും. (സ്നേഹ യെ നോക്കി) മോൾ പോയി എടുത്തിട്ട് വാ...
സ്നേഹ: ഓക്കേ ചേട്ടാ... (സ്നേഹ കൌണ്ടർ ലേക്ക് പോയി)
ജോസഫ്: സിദ്ധു... ശരിക്കും അനാമിക പോയോ? അതോ ഇവിടെ ഉണ്ടോ?
സിദ്ധു: റൂമിൽ ഉണ്ട് ചേട്ടാ. രാവിലെ യെ പോവുള്ളു.
ജോസഫ്: ഡാ... കിട്ടുവോ ഡാ? നീ കാര്യം പറ.
സിദ്ധു: ചേട്ടാ... കിട്ടുവായിരിക്കും... പക്ഷെ അത് സംസാരിച്ചിട്ടില്ല. പിന്നെ നമ്മുടെ പ്രോഗ്രാം ൻ്റെ കൂടെ അത് നടക്കില്ല.
ജോസഫ്: നിന്നെ കൊണ്ട് ഞാൻ
💬 Comments
View all comments