0%

Chapter Title : ജീവിത സൗഭാഗ്യം 21 [മീനു]

Author : Meenu Read All Parts 3.2K

സേഫ് ആയിട്ടുള്ള ഒരാളെ കിട്ടി അത് ആണ് മീര... കാരണം അവൾ ഒരിക്കലും ഇതിന്റെ പേരിൽ നാളെ അവനെ ബ്ലാക്ക് മെയിൽ ചെയ്യാനൊന്നും പോവില്ല. എന്നോട് ഇപ്പോൾ അവൻ അടുക്കാൻ ശ്രമിക്കുന്നതും ഇതേ സെക്സ് നു വേണ്ടി മാത്രം ആണ്.

സിദ്ധു: സംശയം ഇല്ല.

നിമ്മി: ഇനി ആണ് എൻ്റെ പോയിന്റ്. നമ്മൾ മനുഷ്യർക്ക് ആഗ്രഹങ്ങൾ ഒരിക്കലും അവസാനിക്കില്ല... സൈക്കിൾ ഉണ്ടെങ്കിൽ ബൈക്ക് ആയിരിക്കും ആഗ്രഹം.... ബൈക്ക് കിട്ടിയാൽ കാർ വേണം എന്നാവും... കാർ വാങ്ങിയാൽ പിന്നെ വല്യ luxuary കാർ വേണം എന്ന് ആവും... അങ്ങനെ അങ്ങനെ ആഗ്രഹങ്ങൾ മുന്നോട്ട് പോവും... അല്ലെ... അത് ആണ് നമ്മളെ എപ്പോളും മുന്നോട്ട് വളരാൻ പ്രേരിപ്പിക്കുന്നതും. ശരി അല്ലെ?

സിദ്ധു: ഹ്മ്മ്...

നിമ്മി: ഇനി ഞാൻ മീരയിലേക്ക് വരാം. അവൾക്ക് ഇപ്പോൾ അലൻ ആയിട്ട് physical relation ആയി, അവൾ അത് നന്നായി എന്ജോയ് ചെയ്യുന്നതും ഉണ്ട്. അങ്ങനെ പോയപ്പോൾ അവൾക്ക് ത്രീസം വേണം എന്ന് തോന്നിത്തുടങ്ങി. ഇനി ത്രീസം ചെയ്തു കഴിഞ്ഞാൽ?

സിദ്ധു: കൂടുതൽ കാര്യങ്ങൾ എക്സ്പീരിയൻസ് ചെയ്യണം എന്ന് തോന്നാം...

നിമ്മി: ഹാ ശരി അല്ലെ? പക്ഷെ നിർബന്ധം ഒന്നും ഇല്ല കെട്ടോ. പക്ഷെ അവിടെ ഒരു പ്രശ്‍നം ഉണ്ട്. അത് നീ ആണ്, കാരണം നീ അവൾക്ക് സമ്മതം മൂളും അവളുടെ ആഗ്രഹങ്ങൾക്ക്, ആ വിശ്വാസം അവൾക്ക് നന്നായിട്ട് ഉണ്ട്. അവൾ എന്ത് ഓപ്പൺ ആയിട്ട് നിന്നോട് ചോദിച്ചാലും, അത് എന്ത് പോക്രിത്തരം ആണെങ്കിലും നീ സമ്മതിക്കും എന്നുള്ള ഒരു ഉറച്ച വിശ്വാസം. അത്

💬 Comments

View all comments