0%

Chapter Title : ജീവിത സൗഭാഗ്യം 21 [മീനു]

Author : Meenu Read All Parts 3.2K

അവൾക്ക് വളരെ നല്ല രീതിയിൽ ഉണ്ട്, ശരി അല്ലെ?

സിദ്ധു: ശരി ആണ്.

നിമ്മി: അവിടെ ആണ് അപകടം. നാളെ അവൾക്ക് വേറൊരാളെ വേണം എന്ന് തോന്നിയാൽ അവൾക്ക് ഒരു ഉറച്ച ധൈര്യം ഉണ്ടാവും നീ സമ്മതിക്കും എന്നുള്ള ധൈര്യം. നീ നോക്കിക്കോ, അലൻ അല്ലാതെ വേറൊരാൾ വന്നാൽ ഈ ചോദ്യം നിനക്ക് അവളിൽ നിന്ന് പ്രതീക്ഷിക്കാം, അത് മാത്രം അല്ല. ഇന്ന് ത്രീസം, അത് കഴിയുമ്പോൾ, നാളെ ഒരു ഗ്രൂപ്പ് ആയിട്ട് വേണമെങ്കിലും അവൾ ആഗ്രഹിക്കാം. ഇനി അലൻ ഒരുപക്ഷെ അവളെ അതിലേക്ക് ഗൈഡ് ചെയ്യാം, കാരണം അവനു അവളോട് സെക്സ് മാത്രമേ ഉള്ളു, അല്ലാതെ നിന്നെ പോലെ ഒരു അത്ര വല്യ സെന്റിമെന്റ്സ് ഒന്നും ഇല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്.

സിദ്ധു: ഹ്മ്മ്.... (അവൻ അതിൻ്റെ പോസ്സിബിലിറ്റി ആലോചിച്ചു കൊണ്ടിരുന്നു)

നിമ്മി: പക്ഷെ ഇവിടെ ഉള്ള ഒരു വല്യ പോസിറ്റീവ് എന്താന്ന് അറിയുവോ?

അലൻ നിമ്മിയെ ആകാംക്ഷയോടെ നോക്കി... ചോദ്യരൂപേണ.... "???"

നിമ്മി: നീ... നീ നിർത്തിക്കോ എന്ന് പറഞ്ഞാൽ അവൾ അവിടെ നിർത്തും... അതിൽ എനിക്ക് സംശയം ഇല്ല. പക്ഷെ അവിടെ ഒരു വല്യ അപകടം ഇരിപ്പുണ്ട്.

സിദ്ധു: എന്ത്?

നിമ്മി: സിദ്ധു... അവൾ ഇപ്പൊ കുറെ കാലം ആയിട്ട് ഇത് എന്ജോയ് ചെയ്തു നടക്കുവാണ്... അതും ഒരു പേടിയും ഇല്ലാതെ... അലൻ അവളുടെ ലൈഫ് ൻ്റെ ഭാഗം ആണ്.... സെക്സ് എപ്പോളും ഒരു ലഹരി ആണെടാ.... ആ ലഹരി ആണ് ഇപ്പോൾ അവളുടെ ഹാപ്പിനെസ്സ്.... അത് അങ്ങ് കയറി കയറി പൊയ്ക്കൊണ്ടേ

💬 Comments

View all comments