Chapter Title : ജീവിത സൗഭാഗ്യം 21 [മീനു]
അയച്ചു വിട്ടു... നിൻ്റെ അവളോടുള്ള സ്നേഹം ഞാൻ റെസ്‌പെക്ട് ചെയ്യുന്നു. അവൾക്ക് എക്സ്പീരിയൻസ് ചെയ്യാൻ ആഗ്രഹം ഉണ്ടായപ്പോൾ അതിനു നീ അനുവദിച്ചതിൽ തെറ്റ് ഒന്നും ഇല്ല. പക്ഷെ ഇത്രയും അങ്ങ് അലനിലേക്ക് അവളെ കൈ വിട്ടു കൊടുക്കേണ്ടായിരുന്നു. ഞാനും അത് മനസിലാക്കാൻ വൈകി.
സിദ്ധു: ഹ്മ്മ്....
നിമ്മി: ഇനി ഒരു കാര്യം ഞാൻ പറയട്ടെ? അലൻ ഒരു സെക്സ് maniac ആണ് അത് ജോ യെ കണ്ടാൽ മനസിലാവും. അതിനെ അവൻ ഒരു പരുവം ആക്കിയിട്ടുണ്ട്.
സിദ്ധു: നീ അവളെ നന്നായി സ്കാൻ ചെയ്തു അല്ലെ?
നിമ്മി: പിന്നില്ലാതെ...
സിദ്ധു: നീ എന്താ പറയാൻ വന്നത്...
നിമ്മി: ഇത് നീ ശ്രദ്ധിച്ചു കേൾക്ക്, എന്നിട്ട് ഒന്ന് ആലോചിക്ക് വർക്ക് ഔട്ട് ആവുമോ എന്ന്? എന്നിട്ട് നമുക്ക് ഉറപ്പിക്കാം. ഇന്ന് എനിക്ക് തോന്നിയതാണ്.
സിദ്ധു: ഹ്മ്മ്... നീ പറ.
നിമ്മി: എനിക്ക് നീ ഇപ്പൊ ശരിക്കും പറഞ്ഞാൽ മീര ആയിട്ട് നീ ചെയ്യുന്നത് പോലും എന്നെ പൊസ്സസ്സീവ് അയക്കുന്നുണ്ട്. എങ്കിലും ഞാൻ ഒരു കാര്യം പറയട്ടെ, നീ ജോ യെ ഒന്ന് ട്രൈ ചെയ്യൂ...
സിദ്ധു: നീ എന്താ ഈ പറയുന്നേ?
നിമ്മി: അവളെ നീ വളക്കണം, ഇത് അവളെ വേദനിപ്പിക്കാൻ അല്ല കെട്ടോ. അവൾക്ക് നിന്നോട് ഇഷ്ടം തോന്നിപ്പിക്കണം, അല്ലാതെ അവളെ ട്രാപ് ചെയ്തു ഒന്നും നമുക്ക് വേണ്ട. എന്നെ പോലെ തന്നെ ഒരു പെണ്ണ് ആണ് അവൾ. അത് അലനുള്ള ഒരു കുരുക്ക് ആണ്. നീ അങ്ങനെ കാണു.
സിദ്ധു: നിമ്മീ....
നിമ്മി: നീ അവളെ
💬 Comments
View all comments