0%

Chapter Title : ജീവിത സൗഭാഗ്യം 21 [മീനു]

Author : Meenu Read All Parts 3.2K

കയറി പ്രേമിക്കുവൊന്നും വേണ്ട. അങ്ങനെ വന്നാൽ കൊല്ലും ഞാൻ. വളച്ചു കളിച്ചാൽ മാത്രം മതി, അതിനു നീ ഒന്നും ചെയ്യേണ്ട, അവൾ താനേ വരും. നിൻ്റെ ഏറ്റവും വല്യ സ്ട്രെങ്ത് ആണ് അത്. വെറുതെ നിന്നാൽ മതി പെണ്പിള്ളേര് പിന്നാലെ വരും. ഇത് മീര പോലും അറിയേണ്ട, നമ്മൾ രണ്ടും മാത്രം അറിഞ്ഞാൽ മതി. അവൾ നിന്നെ അലൻ അറിയാതെ വിളിച്ചു കയറ്റുന്ന ഒരു ലെവൽ വരണം. അങ്ങനെ ജോ വഴി അലനെ നമുക്ക് ലോക്ക് ചെയ്യാം. വല്യ പ്ലാൻ ഒന്നും അല്ല. ഒരു precaution, അത്രേ ഉള്ളു...

അവൾക്ക് നിന്നോട് അങ്ങനെ ഒരു അടുപ്പം വന്നാൽ ജോ നിന്നെ എന്ജോയ് ചെയ്യും, അത് മതി. മീര എന്നെങ്കിലും അലൻ മൂലം വല്ലാത്ത ട്രാപ് ൽ പെട്ടാൽ, നമുക്ക് അവളെ രക്ഷിക്കണം അതിനുള്ള ഒരു precaution.

സിദ്ധു നിമ്മിയെ നോക്കി... വിശ്വാസം വരാതെ....

നിമ്മി: എന്താ ഡാ... നീ ആലോചിച്ചു നോക്ക്... എന്നിട്ട് റിസ്ക് എല്ലാം ആലോചിച്ചിട്ട് നമുക്ക് തീരുമാനിക്കാം... ഞാൻ പറഞ്ഞു എന്നെ ഉള്ളു... നിനക്കും ഇത് നല്ലത് എന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം നമുക്ക് എക്സിക്യൂട്ട് ചെയ്യാം...

സിദ്ധു: ഹ്മ്മ്.....

നിമ്മി: എന്താടാ??

സിദ്ധു: നീ ഇത്രെയും ഒക്കെ ചിന്തിച്ചോ?

നിമ്മി: ഞാൻ ഇത് കുറച്ചു ദിവസം ആയിട്ട് ആലോചിക്കുന്നു, അപ്പോളാണ് ഇന്ന് അലനെയും ജോ യെയും കണ്ടത്.

നിമ്മി: സമയം കുറച്ചു ആയി ഡാ...

സിദ്ധു: ഹ്മ്മ്...

നിമ്മി: നീ എന്നെ ഫ്ലാറ്റ് ൽ വിട്, ഇനി ഞാൻ ഓഫീസ് ലേക്ക് പോണില്ല.

അവൾ

💬 Comments

View all comments