Chapter Title : ജീവിത സൗഭാഗ്യം 21 [മീനു]
ബോൾഡ് ആണ്... ഓരോരുത്തരെയും അവൾ എത്ര മാത്രം read ചെയ്യുന്നുണ്ട്... എത്ര close റിലേഷൻ ആയാലും മീര ഉൾപ്പെടെ ഉള്ള ഓരോരുത്തരെയും കുറിച്ച് അവൾക്ക് വ്യക്തമായ ധാരണ ഉണ്ട്... ആ നിമ്മി എന്തിനു ആണ് തന്നെ ഇത്ര സ്നേഹിക്കുന്നത്?
അവനു അവളോടുള്ള സ്നേഹം മാത്രം അല്ല റെസ്‌പെക്ട് ഉം കൂടി വന്നു....
നിമ്മി അപ്പോൾ തൻ്റെ വാഷ് റൂം ൽ അവളുടെ നിറഞ്ഞ കണ്ണുകൾ കഴുകുകയായിരുന്നു. അത് ഡേവിഡ് തന്നെ മനസിലാകാഞ്ഞിട്ടു ആയിരുന്നില്ല. സിദ്ധു നെ ജോ യുടെ അടുത്തേക്ക് വിടുന്നതിൽ അവളുടെ ഉള്ളു ഒന്ന് പിടഞ്ഞത് ആയിരുന്നു.
അപ്പോളേക്കും സിദ്ധു ൻ്റെ ഫോൺ റിങ് ചെയ്തു...
Meera Calling .....
സിദ്ധു: പറ ഡീ...
മീര: ഡാ, നീ എവിടാ?
സിദ്ധു: ഞാൻ ഒരു കോഫി കുടിക്കുന്നു.
മീര: നിമ്മി ഇവിടെ?
സിദ്ധു: അവൾ ഫ്ലാറ്റ് ൽ.
മീര: പോയോ അവൾ?
സിദ്ധു: ഹാ....
മീര: നീ വാ... ഞാൻ ഇറങ്ങുവാ...
സിദ്ധു: ഓക്കേ, ഇപ്പോ വരാം.
സിദ്ധു മീരയുടെ ഓഫിസ് ൽ ചെന്ന് അവളെ പിക്ക് ചെയ്തു.
കാർ ൽ കയറിയതും മീര അവനെ കെട്ടിപിടിച്ചു അവൻ്റെ ചുണ്ടുകളിൽ അവളുടെ ചുണ്ടുകൾ അമർത്തി. അവൾ അവൻ്റെ ചുണ്ടുകളെ അത്യാർത്തിയോടെ ഉറുഞ്ചി വലിച്ചു.
സിദ്ധു: ഡീ നിൻ്റെ ഓഫിസിൻ്റെ മുൻപിൽ ആണ് ആരെങ്കിലും കാണും.
മീര: പിന്നെ ഇവിടെ ആരും ഇല്ല.
സിദ്ധു വേഗം കാർ അവിടെ നിന്നും എടുത്തു.
സിദ്ധു: പതിനഞ്ചു മിനിറ്റു നേരത്തെ ഇറങ്ങിയല്ലോ നീ.
മീര: ഹ്മ്മ്... ഞാൻ കുറച്ചു നേരത്തെ
💬 Comments
View all comments