0%

Chapter Title : ജീവിത സൗഭാഗ്യം 21 [മീനു]

Author : Meenu Read All Parts 3.2K

ഇറങ്ങാം എന്ന് വിചാരിച്ചു. നിന്നെ കണ്ടിട്ട് ഉം ഒന്നും മര്യാദക്ക് സംസാരിച്ചിട്ടും കുറെ ആയില്ലേ? നീ ഭയങ്കര തിരക്ക് ആയിരുന്നില്ലേ?

സിദ്ധു: അത് പിന്നെ... പരുപാടി പൊളിഞ്ഞാൽ ഉള്ള അവസ്ഥ നിനക്ക് അറിയാല്ലോ.

മീര: ഹ്മ്മ്....

സിദ്ധു: അലൻ വിളിച്ചില്ല?

മീര: ഇത് വരെ ഒരു വിവരവും ഇല്ല. ഉച്ചക്ക് കഴിക്കാൻ പോയിട്ട് ജോവിറ്റ ആയിട്ട് എന്തൊക്കെയോ സാധനങ്ങൾ വാങ്ങാൻ പോവണം എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് ഞാൻ വിളിച്ചും മെസ്സേജ് ഇട്ടും ഇല്ല.

സിദ്ധു: ഹ്മ്മ്... ഞങ്ങൾ കണ്ടിരുന്നു.

മീര: എവിടെ? ആരൊക്കെ?

സിദ്ധു: ഞാനും നിമ്മിയും... ലുലു ൽ വച്ച് അവനേം ജോവിറ്റയെയും.

മീര: എന്നിട്ട്?

സിദ്ധു: ഞങ്ങൾ സംസാരിച്ചു...

മീര: ജോ എന്ത് പറഞ്ഞു? പണി ആകുവോ ഡാ?

സിദ്ധു: അവൻ ആണ് എന്നെ കണ്ടത്... അവര് ഹൈപ്പർ മാർക്കറ്റ് ലേക്ക് പോവായിരുന്നു.

മീര: നിമ്മി കൂടെ ഇല്ലായിരുന്നോ? അപ്പൊ ജോ കണ്ടില്ലേ നിമ്മിയെ?

സിദ്ധു: ഹ്മ്മ്... നീ എന്തിനാ പേടിക്കുന്നത്? നമുക്കല്ലേ എല്ലാം അറിയൂ അവൾക്ക് ഒന്നും അറിയില്ലല്ലോ, അവളുടെ മുന്നിൽ നിമ്മി എൻ്റെ ഫ്രണ്ട്. അത്രേ ഉള്ളു.

മീര: എങ്ങനെ? നീ കമ്പ്ലീറ്റ് പറ. ടെൻഷൻ അടിപ്പിക്കാതെ.

സിദ്ധു: അലനും ഞാനും കൂടി സംസാരിച്ചു. ജോ യെ എന്നെ പരിചയപ്പെടുത്തി, എന്നെ അവൾക്കും. നിമ്മി യെ അവൻ അറിയുന്ന ഭാവം കാണിച്ചില്ല. ഞാൻ എൻ്റെ ഫ്രണ്ട് ആണെന്നും പറഞ്ഞു അവനും ജോ ക്കും പരിചയപ്പെടുത്തി നിമ്മിയെ.

മീര: അഭിനയിച്ചു തകർത്തോ മൂന്നും?

സിദ്ധു: ഹ്മ്മ്... ഓസ്കാർ ലെവൽ....

മീര: നിങ്ങൾ ഇവിടെ

💬 Comments

View all comments