Chapter Title : ജീവിത സൗഭാഗ്യം 21 [മീനു]
പോയതാണെന്ന് പറഞ്ഞു?
സിദ്ധു: ഞാൻ അവിടെ ഒരു ഒഫീഷ്യൽ പ്രോഗ്രാം പ്ലാൻ ചെയ്യാൻ പോയതാണെന്ന് പറഞ്ഞു, നിമ്മിക്ക് അവിടെ പരിചയം ഉണ്ട് അതുകൊണ്ട് നിമ്മിയെ കൂടെ കൂട്ടി എന്നും.
മീര: ഓഹോ... ബുദ്ധി.... ജോ ക്കു സംശയം ഒന്നും ഇല്ലല്ലോ അല്ലെ?
സിദ്ധു: എന്തിനു? അവൾ ക്ക് ബുട്ടീക് നു മാർക്കറ്റിംഗ് പ്രൊമോഷൻ വേണം എന്നും പറഞ്ഞു എന്നോട്.
മീര: അവൾ ഓൺലൈൻ അല്ലെ?
സിദ്ധു: അല്ല, പുതിയ ഷോപ് വരുന്നു, പനമ്പിള്ളി നഗർ ൽ. അതിന്റെ ഓപ്പണിങ് നു കുറെ പ്രൊമോഷൻ പ്ലാൻ എന്നോട് ചെയ്യാൻ വരെ പറഞ്ഞു. പോരെ...
മീര: അടിപൊളി... കൊള്ളാല്ലോ... എൻ്റെ പേരൊന്നും വന്നില്ലല്ലോ...
സിദ്ധു: ഹ്മ്മ്... സംസാരിച്ചു... നിമ്മി യും നീയും ഫ്രണ്ട് ആണെന്ന് പറഞ്ഞു.
മീര: എങ്ങനെ?
സിദ്ധു: അവൻ തന്നെ പറഞ്ഞതാ, ജോ യോട്. നിമ്മിയോട് ചോദിച്ചു നിൻ്റെ കൂടെ ബിസിനസ് പ്രൊപോസൽ ആയിട്ട് അവൻ്റെ അടുത്ത് ചെന്ന ആൾ അല്ലെ എന്ന്. അങ്ങനെ കണ്ടു പരിചയം ഉണ്ട് എന്ന്.
മീര: ഈശ്വരാ...
സിദ്ധു: നല്ലതല്ലേ...
മീര: ഉവ്വ... നല്ല അഭിനയം മൂന്നും...
സിദ്ധു: പിന്നെ വേണ്ടേ?
മീര: എന്നിട്ട് അവൻ എന്നെ വിളിച്ചില്ലല്ലോ....
സിദ്ധു: ഇറങ്ങിയിട്ട് ഉണ്ടാവില്ല. ഹൈപ്പർ മാർക്കറ്റ് ഷോപ്പിംഗ് അല്ലെ... സമയം എടുക്കും...
മീര: ഹ്മ്മ്... അല്ലങ്കിൽ വിളിച്ചേനെ...
അപ്പോഴേക്കും അവൻ അവളുടെ ഫ്ലാറ്റ് ൻ്റെ അടുത്തെത്തി.
മീര: നീ എത്തിയോ ഇവിടെ...
സിദ്ധു: ഹ്മ്മ്...
മീര: ഡാ... നീ വാ ഫ്ലാറ്റ് ലേക്ക്... എനിക്ക് നിൻ്റെ കൂടെ കുറച്ചു സമയം ഇരിക്കാല്ലോ...
💬 Comments
View all comments