0%

Chapter Title : ജീവിത സൗഭാഗ്യം 21 [മീനു]

Author : Meenu Read All Parts 3.2K

സിദ്ധു: ഡീ... മനോജ്...

മീര: നീ വെയിറ്റ് ചെയ്യ് എന്നെ ഡ്രോപ്പ് ചെയ്തിട്ട്. ചേച്ചി പോയിട്ട് ഞാൻ വിളിക്കും നീ വാ... മനോജ് ലേറ്റ് ആവും... നല്ല തിരക്ക് ആണ് ഇപ്പോൾ... ഞാൻ ഉച്ച കഴിഞ്ഞപ്പോൾ വിളിച്ചിരുന്നു...

സിദ്ധു: കാർ No ഒക്കെ റെക്കോർഡ് ൽ വരും...

മീര: നിൻ്റെ കാർ റെക്കോർഡ് ൽ വരുന്നതിനു കുഴപ്പം ഇല്ല... അലൻ്റെ വരുമ്പോൾ മാത്രേ പ്രശ്‍നം എന്തെങ്കിലും ഉള്ളു...

സിദ്ധു: ശരി....

സിദ്ധു മീരയെ ഡ്രോപ്പ് ചെയ്തു നിമ്മിയെ വിളിച്ചു....

നിമ്മി: സിദ്ധു...

സിദ്ധു: അവളെ ഡ്രോപ്പ് ചെയ്തു....

നിമ്മി: ഇത്ര വേഗമോ?

സിദ്ധു: അവൾ ചെല്ലാൻ പറഞ്ഞു ഫ്ലാറ്റ് ലേക്ക്...

നിമ്മി: ഒരുപാട് ദിവസം കൂടി നിന്നെ കിട്ടിയത് അല്ലെ? നീ ചെല്ല്... അലൻ ഇവിടെ?

സിദ്ധു: അവൻ വിളിച്ചിട്ടില്ല ഇത് വരെ...

നിമ്മി: ജോ ഡെ അടുത്ത് നിന്ന് റിലീസ് ആയിട്ടുണ്ടാവില്ല.

സിദ്ധു: ഹ്മ്മ്.. എനിക്കും തോന്നി...

നിമ്മി: അപ്പോൾ അവൾ അറിഞ്ഞില്ലേ, നമ്മൾ അവനെ കണ്ട കാര്യം.

സിദ്ധു: ഞാൻ പറഞ്ഞു.

നിമ്മി: ഹ്മ്മ്... നീ പോയിട്ട് വാ അവളുടെ അടുത്ത്...

സിദ്ധു: നിമ്മീ...

നിമ്മി: എന്താ ഡാ...

സിദ്ധു: മിസ്സ് യു മൈ ഡിയർ....

നിമ്മി: (പാതി നിറഞ്ഞ കണ്ണുകൾ തുടയ്ക്കുമ്പോളും അവൻ്റെ ആ ഡയലോഗ് അവളുടെ ചുണ്ടിൽ ചിരി വിടർത്തി) നിനക്ക് ഇങ്ങനെ ഒക്കെ പറയാൻ അറിയുവോ ഡാ, കള്ളാ..... MISS YOU MY SWEET HERAT ... ഇറങ്ങിയിട്ട് നീ വിളിക്ക്.... ഞാൻ ഉണ്ട് കൂടെ.....

സിദ്ധു: ശരി ഡി....

💬 Comments

View all comments