0%

Chapter Title : ജീവിത സൗഭാഗ്യം 21 [മീനു]

Author : Meenu Read All Parts 3.2K

പറഞ്ഞു വരുന്നത്?

നിമ്മി: പറയാം... എനിക്ക് കുറച്ചു കാര്യങ്ങൾ clarify ചെയ്യാൻ ഉണ്ട്. അത് കുറച്ചു ദിവസം ആയി ഞാൻ ആലോചിക്കുന്നു. ശരിയ്ക്കും പറഞ്ഞാൽ അന്ന് നമ്മൾ മീരയുമായി കൂടിയതിനു ശേഷം, അന്നാണല്ലോ ആദ്യമായി നമ്മൾ മൂന്നും കൂടി ചെയ്തത്. പിന്നെ അലൻ എന്നോട് അത്രേം സംസാരിച്ചതും.

സിദ്ധു നു ഏതാണ് അവൾ പറയാൻ പോകുന്നത് എന്ന് അറിയാൻ ഉള്ള ആകാംക്ഷ കൂടി വന്നു. കാരണം മീരയെക്കാൾ നിമ്മി അവൻ്റെ ഉള്ളിൻ്റെ ഉള്ളിൽ വളർന്നു കഴിഞ്ഞിരുന്നു, എന്നാൽ മീരയെ ഒരിക്കലും അല്പം പോലും അവൻ്റെ ഉള്ളിൽ ചെറുതായിട്ടും ഇല്ല.

സിദ്ധു: എൻ്റെ പൊന്നു നിമ്മീ നീ കാര്യം പറ.

നിമ്മി: നീ ഒന്ന് ക്ഷമിക്ക് സിദ്ധു...

സിദ്ധു: നീ ഒന്ന് കാര്യം പറയുന്നുണ്ടോ മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാതെ.

നിമ്മി: (ചിരിച്ചു കൊണ്ട്) കേൾക്കു ഡാ കൊരങ്ങാ.... വേറൊന്നും അല്ല ഡാ. എന്നെ കുറിച്ച് മീര പലതും നിന്നോട് പറഞ്ഞു നീ കേട്ടിട്ടുണ്ടാവും. മീര വഴി ആണല്ലോ നീ എന്നെ അറിഞ്ഞിട്ടുള്ളത്. വേറാരെങ്കിലും എന്നെ കുറിച്ച് എന്തെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല.

സിദ്ധു: എന്ത്...

നിമ്മി: ഡാ ഒന്ന് ക്ഷമിക്ക് ഡാ... ഞാൻ പറഞ്ഞു വന്നത്, ഞാൻ എപ്പോളും ജീവിതം അടിപൊളി ആയിട്ട് കൊണ്ടുപോവാറുള്ള ഒരാൾ ആണ്. ഒരുപാട് friends ഒക്കെ ആയിട്ട്... ഇങ്ങനെ അടിച്ചു പൊളിച്ചു ഒക്കെ. ഇപ്പോൾ ആണ് അതൊന്നും ഇല്ലാത്തത്‌, നീ എൻ്റെ ലൈഫ് ൽ വന്നതിനു ശേഷം. അതിൽ എനിക്ക് സങ്കടം ഇല്ല, നിന്നെ കിട്ടിയതിൽ സന്തോഷം മാത്രം. പഴയ

💬 Comments

View all comments