0%

Chapter Title : ജീവിത സൗഭാഗ്യം 21 [മീനു]

Author : Meenu Read All Parts 3.2K

ലൈഫ് ലേക്ക് എനിക്ക് തിരിച്ചു പോവുകയും വേണ്ട. പക്ഷെ പഴയ ലൈഫ് ൽ ഞാൻ എന്തായിരുന്നു എന്ന് നീ അറിയണം. അത്രേ ഉള്ളു ഈ സംസാരത്തിൻ്റെ ഉദ്ദേശ്യം.

സിദ്ധു: എൻ്റെ പൊന്നു നിമ്മി, എനിക്ക് അത് അറിയണം എന്ന് ഉണ്ടായിരുന്നെങ്കിൽ ഞാൻ നിന്നോട് ചോദിക്കുമായിരുന്നു. എനിക്ക് അങ്ങനെ നിൻ്റെ past ചികയണം എന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല, അത് എൻ്റെ സ്വഭാവവും അല്ല.

നിമ്മി: അത് നിൻ്റെ quality ആണ് ഡാ. പക്ഷെ നീ ചോദിക്കാതിരുന്നത് കൊണ്ട് ആണ് പറയണമെന്ന് എനിക്ക് തോന്നിയത്. അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടും. മീര ഉൾപ്പെടെ അങ്ങനെ ആണ്.

സിദ്ധു: എന്ത് തെറ്റിദ്ധാരണ?

നിമ്മി: ഡാ... സാധാരണ ഒരു പെണ്ണിനെ പോലെ തന്നെ, എൻ്റെ പിന്നാലെ ഒരുപാട് പേര് ഒലിപ്പിച്ചു വന്നിട്ടുണ്ട്. എന്നെ കളിക്കാൻ കിട്ടിയാൽ കൊള്ളാം എന്ന് ഉള്ളവരും, അല്ലാതെ ഉള്ളവരും ഒക്കെ. എൻ്റെ ആത്മാഭിമാനം ചോദ്യം ചെയ്യാത്ത ആരെയും ഞാൻ വെറുപ്പിച്ചു വിട്ടിട്ടും ഇല്ല. അത് കൊണ്ട് തന്നെ ഞാൻ എല്ലാവരുടെയും കൂടെ അര്മാദിച്ചു നടക്കുന്ന ഒരു പെണ്ണ് ആയി തന്നെ ആണ് എന്നെ എല്ലാവരും കണ്ടിരിക്കുന്നത്. ഞാൻ അങ്ങനെ തന്നെ ആയിരുന്നു ഒരു പരിധി വരെ. കുറെ പേര് എന്നോട് ചാറ്റ് ചെയ്തിട്ടുണ്ട്, ഞാൻ അതൊക്കെ എന്റർടൈൻ ചെയ്തിട്ടും ഉണ്ട്. ചിലപ്പോൾ ഒക്കെ കുറച്ചു സെക്സ് ചാറ്റ് ഒക്കെ കയറി വന്നിട്ടും ഉണ്ട് ചില റിലേഷൻസ് ൽ.

സിദ്ധു അവളെ നോക്കി കേട്ട് കൊണ്ടിരുന്നു അവൾ പറയുന്നത് എല്ലാം.

നിമ്മി: പക്ഷെ ഞാൻ നിന്നോട് ഒരു കാര്യം പറയാം. ഇതുവരെ

💬 Comments

View all comments