Chapter Title : ജീവിത സൗഭാഗ്യം 21 [മീനു]
മാത്രം.
സിദ്ധു: നീ ഒരു ജം ആണ് നിമ്മി....
നിമ്മി: അതുപോലെ വിലമതിക്കാൻ ആവാത്തത് ആണ് നീയും എനിക്ക് സിദ്ധു...
സിദ്ധു: (അപ്പോളും അവളെ ചേർത്ത് പിടിച്ചു കൊണ്ട്...) എന്നാലും ആദ്യം നീ എന്നെ പേടിപ്പിച്ചു പെണ്ണെ....
നിമ്മി: ഇടക്ക് ഒന്ന് പേടിക്കുന്നത് നല്ലതാ... നീ എന്തിനാ പേടിച്ചേ?
സിദ്ധു: അറിയില്ല...
നിമ്മി: നിനക്ക് തോന്നിയോ ഞാൻ എല്ലാം അവസാനിപ്പിക്കാൻ പോകുവാണെന്നു?
സിദ്ധു: അങ്ങനെ അല്ല, അങ്ങനെ പറഞ്ഞാൽ അപ്പോൾ നീ ചോദിക്കില്ലേ, അത്രേ വിശ്വാസം ഉള്ളോ എന്ന്?
നിമ്മി: ഹ്മ്മ്... ബുദ്ധിമാൻ.... അറിയാം അല്ലെ?
സിദ്ധു: പക്ഷെ... നിമ്മീ... എനിക്ക് നിന്നെ നഷ്ടപ്പെടാൻ വയ്യ ഡി...
നിമ്മി: അത് മനസിലാക്കാൻ ഞാൻ പേടിപ്പിക്കേണ്ടി വന്നു അല്ലെ?
സിദ്ധു: പോടീ.... ശരി പോവാം നമുക്ക്?
നിമ്മി: ഒരു കാര്യം കൂടി പറയാൻ ഉണ്ട്... പേടിക്കാൻ ഉള്ളത് ഒന്നും അല്ല. ഇത് ഇന്ന് തോന്നിയതാ....
സിദ്ധു: ഇനി എന്താ?
നിമ്മി: പറയാം...
ഇത് നീ എങ്ങനെ എടുക്കും എന്നുള്ളത് നിൻ്റെ മാത്രം തീരുമാനം ആയിരിക്കണം. ഞാൻ നിന്നെ infulence ചെയ്തു എടുക്കുന്ന ഒരു തീരുമാനം ആവരുത്.
സിദ്ധു: പിന്നെ ടെൻഷൻ അടിപ്പിക്കുവാണല്ലോ നീ...
നിമ്മി: നീ എൻ്റെ കൈയിൽ നിന്ന് മേടിക്കും കെട്ടോ, എപ്പോളും ടെൻഷൻ അടിച്ചാൽ.
സിദ്ധു: നീ പറ.
നിമ്മി: ഡാ.. ഈ പെണ്ണുങ്ങളെ കുറിച്ച് എന്താ നിൻ്റെ അഭിപ്രായം?
സിദ്ധു: ഏതു പെണ്ണ്?
നിമ്മി: പെണ്ണുങ്ങൾ... പൊതുവായിട്ട് ആണ് ഞാൻ ചോദിച്ചത്?
സിദ്ധു: എനിക്ക് മനസിലായില്ല. എന്ത് subject ആണ് നീ ഉദ്ദേശിക്കുന്നത്?
നിമ്മി:
💬 Comments
View all comments