Chapter Title : ജീവിത സൗഭാഗ്യം 21 [മീനു]
സിദ്ധു: ഹ്മ്മ്...
നിമ്മി: അതുകൊണ്ട് സിദ്ധു... എൻ്റെ ശരീരത്തിൽ ഡേവിഡ് അല്ലാതെ ഒരാണ് തൊട്ടിട്ടുണ്ടെങ്കിൽ അത് നീ ആണ്, നീ മാത്രം ആണ്. ഇപ്പൊ എനിക്ക് നീ കഴിഞ്ഞിട്ടേ ആരും ഉള്ളു. ഇനി എൻ്റെ ശരീരത്തിൽ ആരെങ്കിലും തൊടുന്നുണ്ടെങ്കിൽ അതും നീയും ഡേവിഡ് ഉം മാത്രം ആയിരിക്കും. എനിക്ക് ഡേവിഡ് അല്ല priority നീ ആണ്. പക്ഷെ അത് എന്റെയും നിന്റെയും ലിമിറ്റേഷൻ ആണ്. അല്ലെങ്കിൽ നമ്മൾ കല്യാണം കഴിക്കണമായിരുന്നു. ഇത് പറഞ്ഞത് എന്താണ് എന്ന് വച്ചാൽ, അലൻ ആയിട്ട് സംസാരം ഒക്കെ നടക്കാം, പക്ഷെ നീ ഒരിക്കലും വിചാരിക്കേണ്ട, ഞാൻ അവൻ ആയിട്ട് ശാരീരികം ആയി എന്നെങ്കിലും ബന്ധപ്പെട്ടേക്കാം എന്നോ, അങ്ങനെ ഞാൻ ആഗ്രഹിക്കും എന്നോ. മനസിലായോ എൻ്റെ മുത്തിന്?
സിദ്ധു അവളെ വാരി പുണർന്നു നെറ്റിയിൽ ചുംബിച്ചു...
സിദ്ധു: ഇത് പറയാൻ ആണോ നീ എന്നെ ആദ്യം ടെൻഷൻ അടിപിച്ചത്?
നിമ്മി: നിന്നോട് ആരാ ടെൻഷൻ അടിക്കാൻ പറഞ്ഞത്, മുഴുവൻ കേൾക്കാതെ?
സിദ്ധു: പോടീ തെണ്ടീ....
നിമ്മി: പോടാ.... നീ എനിക്ക് എല്ലാം ആടാ.... എല്ലാം എല്ലാം... പിന്നെ ഇതിൻ്റെ പേരിൽ നീ മീരയോടുള്ള ഇഷ്ടം കുറക്കാൻ പാടില്ല. ഓരോരുത്തരുടെയും കാഴ്ചപാടുകൾ തമ്മിലുള്ള വ്യത്യാസം മാത്രം ആണ് ഇത്, അല്ലാതെ അവൾക്ക് എന്നെക്കാൾ നിന്നോട് സ്നേഹം കുറവൊന്നും അല്ല. ഞാൻ ആലോചിച്ചിട്ടുണ്ട്, എനിക്ക് ആണോ അവൾക്ക് ആണോ സ്നേഹം കൂടുതൽ എന്ന് നിന്നോട്? പക്ഷെ എനിക്ക് അതിനു ആൻസർ കിട്ടാറില്ല. നിനക്കു വേണ്ടി മരിക്കാൻ വരെ റെഡി ആയിരിക്കും അവളും. വെറും കാഴ്ചപ്പാടുകളുടെ വ്യത്യാസം
💬 Comments
View all comments