0%

Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]

Author : Meenu Read All Parts 2.9K

ൻ്റെ വരാന്ത യിലൂടെ വർത്തമാനം പറഞ്ഞു നടന്നതും. മഴക്കാലത് കുടയും പിടിച്ചു ബസ് സ്റ്റോപ്പ് ലേക്ക് നടന്നതും, ക്ലാസ് ൽ ഇരുന്നു വർത്തമാനം പറഞ്ഞതിന് സ്ഥിരമായി തല്ലു മേടിച്ചതും, പരീക്ഷക്ക് ഒരുമിച്ചിരുന്നു പഠിച്ചതും, അവൾക്ക് വേണ്ടി ക്ലാസ് ലെ ആമ്പിള്ളേർ ആയിട്ട് തല്ലു കൂടിയതും എല്ലാം സിദ്ധു ൻ്റെ മനസിലൂടെ ഒരു മാത്ര കടന്നു പോയി.

ശില്പ: ഡാ.. നീ എന്താ ആലോചിക്കുന്നേ?

സിദ്ധു: ഏയ്... ഒന്നുല്ല... നീ പണ്ട് യൂണിഫോം ൽ വരുന്നത് ആലോചിച്ചതാ.

ശില്പ: വെള്ള ബ്ലൗസ് ഉൽ പച്ച പാവാട യും.

സിദ്ധു: ഹ്മ്മ്...

ശില്പ: ഫക്കർ... നീ ഇത് വരെ എന്നെ അന്വേഷിച്ചോടാ? സ്കൂൾ കഴിഞ്ഞിട്ട്?

സിദ്ധു: ഈശ്വര... മലയാളം ടീച്ചർ ടെ മോൾ ആണോ ഇംഗ്ലീഷ് ൽ തെറി വിളിക്കുന്നത്?

ശില്പ: അതൊക്കെ ഉണ്ടാവും.

സിദ്ധു: ഞാൻ ഒരു ദിവസം ടീച്ചർ നെ കണ്ടിരുന്നു. ഏതോ അമ്പലത്തിൽ വച്ച്. ഒരുപാട് മുന്നേ ആണ്.

ശില്പ: അമ്മ പറഞ്ഞു എന്നോട്, നിൻ്റെ contact no വാങ്ങാത്തതിന് ഞാൻ അമ്മയെ ചീത്തയും പറഞ്ഞു.

സിദ്ധു ചിരിച്ചു.

ജോ: അതെ രണ്ടു പേരും അയവിറക്കി കഴിഞ്ഞോ? ഞാൻ ഇവിടെ പോസ്റ്റ് പോലെ ഇരിക്കുവാ.

ശില്പ: പോടീ... എൻ്റെ ചെക്കനെ തിരിച്ചു കിട്ടിയ ദിവസം ആണ് ഇന്ന്.

ജോ: അതിനു കാരണക്കാരി ഞാനാ.

ശില്പ: പഴയത് പോലെ തന്നെയാ... നിനക്ക് വേണ്ടി ഞാൻ ആരെങ്കിലും ആയിട്ട് വഴക്ക് പിടിക്കേണ്ടി വരും. ജോ ക്ക് അറിയാമോ? കുറെ പെൺപിള്ളേർ ഉണ്ടായിരുന്നു സ്കൂളിൽ, ഈ കൊരങ്ങൻ്റെ പിന്നാലെ... എന്നിട്ട്

💬 Comments

View all comments