0%

Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]

Author : Meenu Read All Parts 2.9K

stop....

പെട്ടന്ന് ആണ് അവൾക്ക് അബദ്ധം മനസിലായത്.

ജോ: അയ്യോ സിദ്ധു... സോറി... ഞാൻ usual പറയുന്നത് പോലെ അങ്ങ് പറഞ്ഞു പോയി... സോറി സിദ്ധു....

അവൾ സിദ്ധു ൻ്റെ കൈയിൽ പിടിച്ചു കൊണ്ട് സോറി പറഞ്ഞു.

സിദ്ധു: (ചിരിച്ചു കൊണ്ട്) ഏയ്... അത് അങ്ങനെ തന്നെ തുടർന്നോളൂ... രണ്ടു പേരും സൊസൈറ്റി ലേഡീസ് ആണെന്ന് മനസിലായി.

ശില്പ: അയ്യടാ... അവനെ നീ അങ്ങനെ ചീത്ത പറയണ്ട... ഞാൻ പറഞ്ഞോളാം... നീ വേണ്ട...

ജോ: ഓ.... കൊണ്ടത് നിനക്ക് ആണോ?

ശില്പ: ആ എനിക്ക് കൊള്ളും....

ജോ: സോറി ഡീ... സോറി സിദ്ധു... അവൾക്ക് വിളിക്കാം... because അവൾ സിദ്ധു ൻ്റെ പഴയ ചങ്ക് ആണ്.

സിദ്ധു: ഏയ്... ജോ... its ok. I enjoyed it.

ജോ: താങ്ക്സ് സിദ്ധു. ഞാൻ പറഞ്ഞു കഴിഞ്ഞപ്പോ വല്ലാതെ ആയിപോയി.

സിദ്ധു: അപ്പോൾ പറ. എന്തൊക്കെയാ പ്ലാൻ?

ശില്പ: ഡാ... ഇത് ഒരു ബുട്ടീക് ആണ്. കുറച്ചു പ്രീമിയം ആക്കി ആണ് ചെയ്യുന്നത്. ബട്ട് നമുക്ക് ലോവർ പ്രൈസ് ൻ്റെ പ്രോഡക്ട് ഉം ഉണ്ട്. പക്ഷെ അത് അല്ല ഫോക്കസ്.

സിദ്ധു: ഹ്മ്മ്....

ശില്പ: അതിനു എന്തൊക്കെ promotion വേണം എന്ന് നീ ഒന്ന് ആലോചിക്ക്.

സിദ്ധു: ക്ലൈന്റ്‌സ് നിങ്ങൾ ടാർഗറ്റ് ചെയ്യുന്നത്, സൊസൈറ്റി ലേഡീസ് അല്ലെ?

ശില്പ: ഓൾ ഏജ് ഗ്രൂപ്പ്. കുട്ടികൾ ഇല്ല. ബാക്കി എല്ലാ age group നും.

സിദ്ധു: promotions നു എത്ര എങ്കിലും ബജറ്റ് മാറ്റി വച്ചിട്ടുണ്ടോ?

ശില്പ: എടാ കൊരങ്ങേ...

💬 Comments

View all comments