Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]
നല്ലതാടാ. വിശാൽൻ്റെ യും അലൻ്റെ യും movement ചിലപ്പോൾ നമുക്കു അറിയാൻ പറ്റും.
സിദ്ധു: ഹ്മ്മ്... അത് ശരിയാ...
നിമ്മി: മീരയോട് പറഞ്ഞോ?
സിദ്ധു: ഇല്ല.
നിമ്മി: അലൻ ചിലപ്പോ പറഞ്ഞു കാണും അവളോട്.
സിദ്ധു: ഹ്മ്മ്... പറയാം പോയിരുന്നു എന്ന്.
നിമ്മി: ശില്പ ടെ കാര്യവും പറഞ്ഞേക്ക്. ജോ അലനോട് പറയും, അലൻ മീരയോടും. അതുകൊണ്ട് നീ അവളോട് പറഞ്ഞേക്ക്. പറയാതിരുന്നു എന്ന് അവൾക്ക് തോന്നേണ്ട.
സിദ്ധു: ഹ്മ്മ്...
നിമ്മി: ഡാ, അപ്പോൾ ശിൽപയ്ക്ക് നിൻ്റെ പ്രായം ആണോ?
സിദ്ധു: ഹ്മ്മ്... അവൾ വിശാൽ നേക്കാൾ മൂത്തത് ആണെന്ന്.
നിമ്മി: ലവ് മാര്യേജ് ആണോ?
സിദ്ധു: ഹ്മ്മ്... ബാംഗ്ലൂർ ആയിരുന്നു രണ്ടും എന്ന്. IT ആണ്. അവിടെ വച്ച് രണ്ടും പ്രേമിച്ചു കെട്ടി.
നിമ്മി: അലനും ലവ് മാര്യേജ് അല്ലെ?
സിദ്ധു: അലനും ജോ യും ഒരുമിച്ചു പഠിച്ചതാണ്. MBA ക്കു.
നിമ്മി: അപ്പോൾ അവനും അവളും ഒരേ പ്രായം ആണല്ലേ?
സിദ്ധു: ആയിരിക്കും.
നിമ്മി: നീ അവിടേം ഹീറോ ആയി അല്ലെ?
സിദ്ധു: പോടീ...
നിമ്മി: നീ വരുവോ എന്നെ ആക്കാൻ?
സിദ്ധു: ഹാ ഡീ... പിന്നെ?
നിമ്മി: മീരയെ നീ വിളിച്ചു പറ കേട്ടോ.
സിദ്ധു: ഹാ ഡീ ശരി.
സിദ്ധു കാൾ വച്ച് മീരയെ വിളിച്ചു. റിങ് ചെയ്തു അവൾ കാൾ എടുത്തില്ല. തിരക്കിലാവും ഓഫിസ് ൽ എന്ന് കരുതി സിദ്ധു അവൻ്റെ ഓഫിസ് ൽ ചെന്ന്, ചെയ്യാനുള്ളതെല്ലാം ചെയ്തു ഇറങ്ങി.
മീരയെ ഒന്ന് കൂടി വിളിച്ചു. അപ്പോളും കാൾ റിങ്
💬 Comments
View all comments