0%

Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]

Author : Meenu Read All Parts 2.9K

ആണ് കിടക്കുന്നത് എന്ന്. വെണ്ണ പോലത്തെ അവളുടെ ക്ലീവേജ് ൻ്റെ തുടക്കം കാണാമായിരുന്നു. ഇത്ര നേരം അവിടെ ഇരുന്നിട്ട് ശ്രദ്ധിക്കാൻ പറ്റാഞ്ഞതിൽ അവനു കുറ്റ ബോധം തോന്നി. അതെങ്ങനെയാ ശില്പ യെ കണ്ട excitement ആയിരുന്നു അവനും.

സിദ്ധു നേരെ office ലേക്ക് ഡ്രൈവ് ചെയ്തു കൊണ്ട് നിമ്മിയെ വിളിച്ചു....

നിമ്മി: സിദ്ധു....

സിദ്ധു: ഹ്മ്മ്.... ഇറങ്ങി...

നിമ്മി: എന്ത് പറഞ്ഞു?

സിദ്ധു: ഒന്നും ഇല്ല, ഞാൻ ഒന്ന് ഇരുന്നു ഒരു പ്ലാൻ ഉണ്ടാകണം. inauguration ഉം പ്രൊമോഷൻ ഉം വേണ്ടിയിട്ട്.

നിമ്മി: ഹ്മ്മ്... ജോ എന്ത് പറഞ്ഞു?

സിദ്ധു: സാധാരണ പോലെ തന്നെ. പക്ഷെ സർപ്രൈസ് അതല്ല.

നിമ്മി: എന്ത് ഉണ്ടായേ?

സിദ്ധു: ശില്പ ആരാണെന്നു അറിയുമോ നിനക്കു?

നിമ്മി: ആരാ?

സിദ്ധു: എൻ്റെ സ്കൂൾ ലെ ക്ലോസ് ഫ്രണ്ട് ആണ് അവൾ.

നിമ്മി: സ്കൂൾ ഓ?

സിദ്ധു: ഹാ ഡീ... ഞങ്ങൾ രണ്ടും ആയിരുന്നു എപ്പോളും ഒരുമിച്ചു. സ്കൂൾ കഴിഞ്ഞു ഞങ്ങൾ രണ്ടും രണ്ടു വഴിക്ക് ആയി. പിന്നെ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇന്നാണ് പിന്നെ കാണുന്നത്. കണ്ടപ്പോൾ തന്നെ അവൾക്ക് എന്നെ മനസിലായി. എനിക്ക് മനസിലാവുമായിരുന്നോ എന്ന് ചോദിച്ചാൽ ചിലപ്പോ ചാൻസ് കുറവ് ആയിരിക്കും. പക്ഷെ അവൾ കറക്റ്റ് ആയി കണ്ടു പിടിച്ചു.

നിമ്മി: പഴയ പ്രണയകാലം അയവിറക്കൽ ആയിരുന്നോ രണ്ടും കൂടി?

സിദ്ധു: ഏയ്... അങ്ങനെ ഒന്നും ഇല്ലായിരുന്നു. പക്ഷെ ഭയങ്കര കൂട്ട് ആയിരുന്നു ഞങ്ങൾ.

നിമ്മി: അതൊരു സർപ്രൈസ് ആയല്ലോ രണ്ടു പേർക്കും.

സിദ്ധു: ഹാ...

നിമ്മി: ഒരു കണക്കിന്

💬 Comments

View all comments