0%

Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]

Author : Meenu Read All Parts 2.9K

തിൻ ചെയിൻ. അതിൽ ഒരു താലി കാണാം. കാത് ൽ രണ്ടു സ്റ്റഡ് ഉണ്ട്. വളരെ ചെറിയ ഒരു മൂക്കുത്തിയും. ശില്പ പണ്ട് കുറച്ചു കൂടി bubbly ആയിരുന്നു. ഇപ്പൊ ഒരു പെർഫെക്റ്റ് ബോഡി ആണ്.

ശില്പ: എന്താ ഡാ നോക്കുന്നെ?

സിദ്ധു: പണ്ട് നീ ഒരു bubbly ആയിരുന്നു.

ശില്പ: അതൊക്കെ പണ്ട്. ഇപ്പൊ ഞാൻ യോഗ ട്രൈനെർ ആണ്. bubbly ആയിട്ട് ഇരുന്നാൽ എങ്ങനെ ഉണ്ടാവും?

സിദ്ധു: ഹ്മ്മ്...

ശില്പ: നല്ല ബോഡി ഷേപ്പ് അല്ലെ?

സിദ്ധു: പെർഫെക്റ്റ്...

ശില്പ: താങ്ക് യു മൈ മങ്കി.

സിദ്ധു: (ചെവിയിൽ) മങ്കി നിൻ്റെ തന്ത.

ശില്പ: ഓ.. യ... കുറെ കാലത്തിനു ശേഷം നിൻ്റെ തന്തക്ക് വിളി വന്നല്ലോ. ജോ കേൾക്കണ്ട നിൻ്റെ മാനം പോവും.

സിദ്ധു: ഹ്മ്മ്... അപ്പോ ശരി ഡീ.... ഞാൻ വിളിക്കാം... ജോ... ഞാൻ വിളിക്കാം....

ശില്പ ഒരിക്കൽ കൂടി അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു...

"കളഞ്ഞു പോയ നിധി കിട്ടിയെടാ എനിക്ക് ഇന്ന്"

സിദ്ധു: (അവളെ ചേർത്ത് പിടിച്ചു ചിരിച്ചു കൊണ്ട്) ഞാൻ വിളിക്കാം ഡീ...

ജോ: ഡീ നീ എനിക്ക് ചെലവ് ചെയ്യണം സിദ്ധു നെ തിരിച്ചു കിട്ടിയത് ഞാൻ കാരണം ആണ്.

ശില്പ: പിന്നെ...

സിദ്ധു കാർ ൽ കയറി... സ്റ്റാർട്ട് ചെയ്തു.... ശില്പ യും ജോ യും കൈ വീശി കാണിച്ചു... സിദ്ധു അവരെ നോക്കി കൈ പൊക്കി ചിരിച്ചു... അപ്പോൾ ആണ് അവൻ ശ്രദ്ധിച്ചത്... ജോ ടെ ഫ്രോക് ൻ്റെ ഒരു ബട്ടൺ തുറന്നു

💬 Comments

View all comments