Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]
പോലെ ഉള്ളവരുടെ അടുത്തു പിടിച്ചു നിൽക്കണ്ടേ?
സിദ്ധു: ശരി ഞാൻ ഇറങ്ങട്ടെ ഡീ....
ജോ: താങ്ക്സ് സിദ്ധു...
സിദ്ധു: എൻ്റെ ജോ ഒരുപാട് ഫോർമൽ ആവല്ലേ...
ജോ: എന്നാലും... അല്ലു ൻ്റെ ഫ്രണ്ട് ആണ് എന്നുള്ള ഒറ്റ കാരണം ആണല്ലോ ഈ ഹെല്പ്.
സിദ്ധു: ഏയ്... ചുമ്മാ എന്നെ ഒരു stranger ആക്കല്ലേ...
ജോ: ആയോ ഒരിക്കലും ഇല്ല. ഇപ്പോൾ പിന്നെ ശില്പ ടെ സ്വന്തം ആൾ അല്ലെ?
ശില്പ: അത് അങ്ങനെ തന്നെയാ.... ഡാ... ഫ്ലാറ്റ് ൽ കയറിയിട്ട് പോവാടാ... 10 മിനുട്സ് മതി.
സിദ്ധു: പിന്നെ ആവാം ഡീ...
മൂന്ന് പേരും താഴേക്ക് ഇറങ്ങി. സിദ്ധു ൻ്റെ കാർ ൻ്റെ അടുത്തേക്ക് നടന്നു. ജോ മുന്നിലും, ശിൽപയും സിദ്ധു ഉം ഒരുമിച്ചും. അവൾ അവൻ്റെ കൈയിൽ പിടിച്ചു ആണ് നടന്നത്, തൻ്റെ പഴയ കൂട്ടുകാരൻ്റെ. സിദ്ധു അവളെ ശരിക്കും നോക്കിയത് അപ്പോൾ ആണ്.
ശില്പ.... സിദ്ധു ൻ്റെ സ്കൂൾ ലെ കൂട്ടുകാരി... ഇപ്പോൾ അവൾക്ക് നല്ല height. ആയി. സിദ്ധു ൻ്റെ ഒപ്പം height. ബോഡി ഷേപ്പ് അപാരം ആയിരുന്നു അവൾക്ക്. സ്വാഭാവികം ആണല്ലോ, കാരണം അവൾ യോഗ ട്രൈനെർ അല്ലെ. ശില്പ ഒരു കുർത്ത ആയിരുന്നു വേഷം. കണങ്കാൽ ൻ്റെ കുറച്ചു മേലെ ആയി നിൽക്കുന്ന സ്ലിം പാന്റ്സ്. ഇടതു കാൽ ൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്, അതിൽ ഒരു റെഡ് കളർ മുത്ത് തൂങ്ങി കിടക്കുന്നു. വെളുത്ത പാദങ്ങൾ, നീണ്ട വിരലുകൾ, ചുവപ്പു കളർ നെയിൽ പെയിന്റ്. കഴുത്തിൽ ഒരു
💬 Comments
View all comments