Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]
സെലിബ്രിറ്റി?
സിദ്ധു: അനാമിക മേനോൻ.
ശില്പ: best... നീ ആണോ അവളെ സെലക്ട് ചെയ്തേ?
സിദ്ധു: ഞാൻ മാത്രം അല്ല.
ശില്പ: ദുരുദ്ദേശം ആയിരുന്നോ ഡാ? അതോ ആളെ കൂട്ടാനോ?
സിദ്ധു: ആളെ എന്തിനു, അത് inauguration ഒക്കെ ആണെങ്കിൽ അല്ലെ?
ശില്പ: പിന്നെ അവള് വേറെ ഉദ്ദേശങ്ങൾക്ക് ആയിരിക്കുമല്ലോ.
സിദ്ധു: നമ്മുടെ dealers ഒക്കെ അല്ലെ, അങ്ങ് കുളിരട്ടെ എന്ന് വച്ച്.
മൂന്ന് പേരും കൂടി ഉറക്കെ ചിരിച്ചു....
ശില്പ: നമുക്ക് അവൾ ഒന്നും വേണ്ട. inauguration നു കുറെ ഞരമ്പൻമാർ കൂട്ടം കൂടി എത്തും എന്നല്ലാതെ വേറെ പ്രയോജനം ഒന്നും കാണില്ല. നിനക്ക് വല്ല പ്രയോജനവും ഉണ്ടാവും. (അതും പറഞ്ഞു ശില്പ കണ്ണിറുക്കി ചിരിച്ചു ജോ യും കൂടെ ചിരിച്ചു കൊണ്ട് താഴേക്ക് നോക്കി)
സിദ്ധു: ആഭാസത്തരം മാത്രം ഉള്ള സൊസൈറ്റി ലേഡീസ് ആയല്ലോ നീ.
ശില്പ: പിന്നെ അവളെ വിളിക്കുന്നതിൻ്റെ ഉദ്ദേശം എന്താ. ശരി അല്ലെ ജോ?
ജോ: എനിക്ക് അറിയില്ല.
സിദ്ധു: നീ ആ ജോ യെകൂടി പെഴപ്പിക്കല്ല്.
ശില്പ: ആ ഞാൻ ആണല്ലോ നാട്ടുകാരെ മുഴുവൻ പെഴപ്പിക്കുന്നത്, പോടാ...
സിദ്ധു: ഞാൻ ഒന്ന് എല്ലാം ഫ്രെയിം ചെയ്തിട്ട് നമുക്ക് ഇരിക്കാം. (സിദ്ധു ജോ യെ നോക്കി) എൻ്റെ ജോ... ഇവളുടെ കൂടെ കൂടി പിഴച്ചു പോവാതെ നോക്കിക്കോ.
ശില്പ: fuck you... തെണ്ടീ....
ജോ മുഖം പൊതി ചിരിച്ചു.
സിദ്ധു: ഞാൻ പോണു. പഴയ മലയാളം ടീച്ചർ ടെ മോൾക്ക് ഭയങ്കര ഗ്രേഡ് കൂടുതലാ ഇപ്പോൾ.
ശില്പ: ആ... നിന്നെ
💬 Comments
View all comments