0%

Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]

Author : Meenu Read All Parts 2.9K

പ്രണയ നിമിഷങ്ങൾ കൈമാറുമ്പോളും, നിമ്മി മീരയെകുറിച്ച് അവനെ ഓർമിപ്പിച്ചു കൊണ്ടും ഇരുന്നു. മീര എന്ന സുഹൃത്തിനെ നിമ്മിക്ക് ഒരിക്കലും അകറ്റി നിർത്താൻ തോന്നിയില്ല, അവളെ വേദനിപ്പിക്കാൻ പാടില്ല എന്ന് എപ്പോളും നിമ്മി മനസ്സിൽ പറഞ്ഞു വച്ചു.

മീര സെക്സ് നു അടിമപ്പെട്ടപ്പോൾ നിമ്മി യിൽ സിദ്ധു നോടുള്ള സ്നേഹം തന്നെ ആയിരുന്നു മുന്നിൽ. സെക്സ് എപ്പോളും സ്നേഹത്തിലൂടെയോ സാഹചര്യത്തിലൂടെയോ എത്തിപ്പെടുന്ന ഒന്നും ആയിരുന്നു നിമ്മിയുടെയും സിദ്ധു ൻ്റെ യും ഇടയിൽ. പക്ഷെ അങ്ങനെയുള്ള സാഹചര്യങ്ങൾ നിമ്മിയും സിദ്ധു ഉം നഷ്ടപെടുത്തിയിരുന്നും ഇല്ല. എന്ന് മാത്രം അല്ല, സെക്സ് അവരുടെ ഇടയിൽ എപ്പോളും ഉണ്ടായിരുന്നു, ഒരു മടുപ്പും തോന്നാതെ, ഓരോ പ്രാവശ്യവും അവർക്കു അത് ആദ്യം ചെയ്യുന്ന അതെ feel തന്നെ ആയിരുന്നു. മീരയിൽ നിന്നും വ്യത്യസ്തമായി നിമ്മിയുടെയും സിദ്ധു ൻ്റെയും ലൈംഗികത വളരെ കാവ്യാത്മകം ആയിരുന്നു, സ്നേഹം നിറഞ്ഞ തുളുമ്പിയ ഒരു മൂർധന്യത.

അങ്ങനെ ഒരു വളരെ സാധാരണ ദിവസം സിദ്ധു ഓഫീസിൽ ഇരിക്കുമ്പോൾ അവൻ്റെ ഫോൺ ൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു.

"ഹായ് സിദ്ധാർഥ്"

സിദ്ധു അത് ആരുടെ എന്ന് നോക്കിയപ്പോൾ, അവന് ആളെ മനസിലായി.

'ജോവിറ്റ'

സിദ്ധു മറുപടി അയച്ചു...

സിദ്ധു: ഹായ് ജോ...

ജോ: സിദ്ധാർഥ്... How are you ?

സിദ്ധു: great ... How are you ?

ജോ: Doing good ... സിദ്ധു... free ആണോ?

സിദ്ധു: പറയു ജോ.

ജോ: afternoon ഒന്ന് കാണാൻ പറ്റുമോ? Panampilly ൽ... നമ്മുടെ പുതിയ സ്റ്റോർ ൽ

💬 Comments

View all comments