0%

Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]

Author : Meenu Read All Parts 2.9K

കിട്ടിയിട്ട്.

സിദ്ധു: ഏയ്... ഇല്ല...

അലൻ: ശില്പ ഉണ്ടായിരുന്നോ?

സിദ്ധു: ഹാ ഉണ്ടായിരുന്നു.

അലൻ: ശില്പ ഒരു ബോൾഡ് സാധനം ആണ് കേട്ടോ, ജാഡ ഇട്ടു വെറുപ്പിക്കും.

സിദ്ധു: ശില്പ എൻ്റെ ക്ലാസ് മേറ്റ് ആയിരുന്നു സ്കൂൾ ൽ. ഇന്ന് അതൊരു സർപ്രൈസ് ആയി.

അലൻ: ആണോ? അത് കൊള്ളാല്ലോ...

മീര: കൊള്ളാല്ലോ....

സിദ്ധു: ഞങ്ങൾ ഭയങ്കര കൂട്ട് ആയിരുന്നു പണ്ട്.

അലൻ: അടിപൊളി. അപ്പോൾ അവളുടെ ജാഡ തകർക്കാൻ ഒരാൾ ആയി.

സിദ്ധു: ഹഹഹ...

മീര: ഡാ ഇങ്ങോട്ട് വാടാ... നിമ്മി എവിടെ?

നിമ്മി: ഞാൻ ഇവിടെ ഉണ്ടേ...

മീര: നീ എന്താടീ കോപ്പേ മിണ്ടാത്തത്?

അലൻ: ഹായ് നിമ്മീ.... എന്താ ഒരു ഉഷാർ ഇല്ലാത്തെ?

നിമ്മി: എനിക്ക് ഉഷാർ നു കുറവൊന്നും ഇല്ല.

മീര: ഡീ... ഒന്ന് വാ ഡീ ഇതിലെ....

നിമ്മി: ഡീ ലേറ്റ് ആവും ഡീ....

അലൻ: ഒന്ന് വന്നിട്ട് പോടോ.... 10 മിനിറ്റ് ൻ്റെ കാര്യം അല്ലെ ഉള്ളു?

നിമ്മി സിദ്ധു നെ നോക്കി. സിദ്ധു അവളേം...

നിമ്മി: നിങ്ങളുടെ സ്വർഗത്തിൽ വെറുതെ ശല്യം ആവണ്ട.

അലൻ: ഇല്ലെടോ നിമ്മീ... ഞങ്ങൾ അല്ലേലും ഇപ്പോൾ ഇറങ്ങും. ഇവളെ കൊണ്ട് ആക്കണ്ടേ.

നിമ്മി: (കാൾ മ്യുട് ചെയ്തു സിദ്ധു നോട്) ഒന്ന് പോയി കണ്ടാലോ രണ്ടിനേം?

സിദ്ധു: വേണോ അവൻ നിന്നെ ട്യൂൺ ചെയ്യാനാ വിളിക്കുന്നെ?

നിമ്മി: അത് എനിക്കറിയാല്ലോ... അത് ഞാൻ ഡീൽ ചെയ്യാം. നീ കാർ എടുക്ക് നമുക്ക് രണ്ടിന്റേം ആറ്റിട്യൂട് അറിയാം.

അലൻ: ഹലോ... കാൾ കട്ട്

💬 Comments

View all comments