Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]
ആയോ?
നിമ്മി:(unmute ചെയ്തു കൊണ്ട്) ഹലോ... ഹലോ... കേൾക്കാമോ?
അലൻ: ഹാ ഇപ്പൊ കേൾക്കാം...
നിമ്മി: ഇടക്ക് വോയിസ് പോയി...
മീര: ഡീ നിങ്ങൾ വാ ഡീ...
നിമ്മി: വേണോ ഡീ?
അലൻ മീരയെ കണ്ണ് കാണിച്ചു കൊണ്ട് ആംഗ്യഭാഷയിൽ പറഞ്ഞു "വിളിക്കു അവളെ ഇങ്ങോട്ട്"
മീര: വാടീ പോത്തേ.
നിമ്മി: ശരി ഡീ.... ഡാ സിദ്ധു... വാ പോയിട്ട് വരാം.
സിദ്ധു: ഹ്മ്മ്... ശരി... ശരി ഡീ മീര…. അലൻ.... താഴെ വന്നിട്ട് വിളിക്കാം...
അലൻ: സിദ്ധു ൻ്റെ കാർ നമ്പർ എനിക്ക് ഒന്ന് മെസ്സേജ് ഇട്. ഞാൻ സെക്യൂരിറ്റി ക്കു പെര്മിഷൻ ഇട്ടേക്കാം.
നിമ്മി: അലൻ... ഞാൻ നിനക്ക് മെസ്സേജ് ഇട്ടിട്ടുണ്ട് കാർ നമ്പർ.
അലൻ: ഓക്കേ ഡിയർ...
നിമ്മി: ഓക്കേ ഡാ...
നിമ്മി കാൾ കട്ട് ചെയ്തു...
സിദ്ധു: എന്താ നിൻ്റെ ഉദ്ദേശ്യം?
നിമ്മി: അലൻ ആയിട്ട് ഒരു കളി.
സിദ്ധു: ഹാ അത് ഞാൻ വിശ്വസിച്ചു.
നിമ്മി: എന്താ നീ സമ്മതിക്കില്ലേ?
സിദ്ധു: എന്നെ നിനക്ക് നന്നായി അറിയാം, ഞാൻ സമ്മതിക്കുവോ ഇല്ലയോ എന്നും. പക്ഷെ നീ കാര്യം പറ.
നിമ്മി: പോടാ തെണ്ടീ... ഞാൻ ഇപ്പോൾ അലൻ ആയി കളിക്കണം എന്ന് പറഞ്ഞാൽ നീ സമ്മതിക്കും. എനിക്ക് അത് നന്നായി അറിയാം. പക്ഷെ എനിക്ക് അതിനോട് താല്പര്യം ഒട്ടും ഇല്ല. ഇപ്പോൾ പോവാം എന്ന് വച്ചത്, അവർ വിളിച്ചാൽ നമ്മൾ ഒഴിഞ്ഞു മാറുന്നു എന്ന് രണ്ടിനും തോന്നേണ്ട എന്ന് ഓർത്തു ആണ്. അങ്ങനെ അവർക്ക് തോന്നൽ വന്നാൽ നമ്മൾ അറിയാതെ
💬 Comments
View all comments