Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]
ഹ്മ്മ്...
മീര: നീ ഒരു സൊല്യൂഷൻ പറയടാ.
സിദ്ധു: നീ ആലോചിക്ക്.
മീര: ഹ്മ്മ്... ഡാ... നീയും അവളും കൂടി ഉണ്ടെങ്കിൽ നമുക്ക് അടിപൊളി ആകാം ഡാ. എത്ര നാൾ ആയി ഞാൻ നിന്നോട് ചോദിക്കുന്നു?
സിദ്ധു: ഹ്മ്മ്... സമയം ആവട്ടെ.
മീര: പോടാ തെണ്ടീ.... ശരി ഞാൻ വക്കുവാ.
സിദ്ധു: ശരി ഡീ.
സിദ്ധു lunch കഴിച്ചു പതിയെ ഓഫീസ് ൽ നിന്ന് ഇറങ്ങി.
അവൻ ഫോൺ നോക്കിയപ്പോൾ പരിചയം ഇല്ലാത്ത ഒരു നമ്പർ ൽ നിന്നും ഒരു ലൊക്കേഷൻ വന്നു കിടപ്പുണ്ട്. തുറന്നു നോക്കിയപ്പോൾ, പനമ്പിള്ളി നഗർ ആണ്. അവന് മനസിലായി അത് ജോവിറ്റ അയച്ചത് ആവും എന്ന്. സിദ്ധു ലൊക്കേഷൻ ലക്ഷ്യമായി ഡ്രൈവ് ചെയ്തു.
2.55 ആയപ്പോൾ തന്നെ അവൾ ലൊക്കേഷൻ ൽ എത്തി ജോവിറ്റ യെ വിളിച്ചു.
ജോ: സിദ്ധു, എത്തിയോ?
സിദ്ധു: ജോ അല്ലെ ലൊക്കേഷൻ അയച്ചത്? വേറൊരു നമ്പർ ആണ് കണ്ടത്, പിന്നെ ലൊക്കേഷൻ കണ്ടപ്പോൾ ജോ ആണെന്ന് മനസിലായി. ഞാൻ അവിടെ തന്നെ ഉണ്ട്, ആ ലൊക്കേഷൻ ൽ.
ജോ: ഹാ... അത് എൻ്റെ നമ്പർ അല്ല. ശില്പ ടെ ആണ്. ഞാൻ അവളോട് സിദ്ധു നു ലൊക്കേഷൻ അയക്കാൻ പറഞ്ഞതാ. അവൾ അപ്പോൾ സ്റ്റോർ ൽ ഉണ്ടായിരുന്നു. അവൾ അവിടെ തന്നെ ഉണ്ട്. ഞാൻ വന്നു കൊണ്ടിരിക്കുന്നു. ഒരു 10 മിനിറ്റ് ൽ എത്തും.
സിദ്ധു: ഞാൻ വെയിറ്റ് ചെയ്യാം.
ജോ: ഓക്കേ സിദ്ധു.
അതും പറഞ്ഞു ജോ തൻ്റെ GLA യുടെ accelerator അമർത്തി
💬 Comments
View all comments