0%

Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]

Author : Meenu Read All Parts 2.9K

ചവുട്ടി.

സിദ്ധു ആ നമ്പർ ൻ്റെ DP എടുത്തു നോക്കി. ഒരു യോഗ poster ആണ്. ശില്പ ഒരു യോഗ trainer ആണല്ലോ എന്ന് അവൻ ഓർത്തു. മുഖം വ്യക്തമല്ലാത്ത കൊണ്ട് അവൻ ഫോൺ എടുത്തു മാറ്റി വച്ചു.

തൻ്റെ പുതിയ ബ്ലാക്ക് ജീപ്പ് കോമ്പസ് സൈഡ് ൽ പാർക്ക് ചെയ്തു സിദ്ധു തൊട്ടടുത്ത് നിന്നും ഒരു കരിക്കു വാങ്ങി കഴിച്ചു കൊണ്ട് നിന്നു.

പാതി കഴിച്ചു കഴിഞ്ഞപ്പോളേക്കും, ഒരു റെഡ് കളർ GLA അവൻ്റെ അടുത്ത് വന്നു നിന്നു.

"ഏയ്... സിദ്ധു...."

സിദ്ധു തിരിഞ്ഞു നോക്കി. അവൻ്റെ വായിൽ കരിക്കു ഉള്ളത് കൊണ്ട് കാര്യമായി മിണ്ടാൻ പറ്റാതെ അവൻ ചിരിച്ചു. കരിക്കു കഴിച്ചിറക്കി അവൻ ചോദിച്ചു.

"ജോ... വരൂ ഒരു കരിക്ക് കഴിക്കാം"

ജോവിറ്റ അവിടെ തന്നെ കാര് ഒതുക്കി നിർത്തി, ഇറങ്ങി വന്നു. അവൾ ഒരു പിങ്ക് കളർ ഫ്രോക്ക് ആയിരുന്നു ധരിച്ചിരുന്നത്. ഇറക്കം മുട്ട് വരെ മാത്രം. സിദ്ധു ൻ്റെ കണ്ണുകൾ അവളുടെ കാലുകളിൽ ഉടക്കി. ചെറിയ ടാൻ കളർ ഉണ്ടെങ്കിലും വെളുത്ത കാലുകൾ ആയിരുന്നു ജോ യുടേത്, സിദ്ധു നെ ആകർഷിച്ചത് അവയുടെ വണ്ണവും തുടുപ്പും ആയിരുന്നു. അവളുടെ പാദങ്ങളിലേക്ക് അവൻ കണ്ണുകൾ പായിച്ചു, ഫ്ലാറ്റ് ഹാഫ് ഷൂസ് ആയിരുന്നു അവളുടെ കാലുകളിൽ, അതിനാൽ അവയുടെ വിരലുകളുടെ ഭംഗി അവനു ആസ്വദിക്കാൻ കഴിഞ്ഞില്ല. എങ്കിലും പാദസരങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നി അവനു. സിദ്ധു നെ നോക്കി ചിരിച്ചു കൊണ്ട് ജോ നടന്നു വരുന്നത് നോക്കി നിന്നു അവൻ. അവൾ

💬 Comments

View all comments