Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]
തൻ്റെ സൺ ഗ്ലാസ് എടുത്തു തൻ്റെ തലക്ക് മേലെ മുടിയിലേക്ക് കയറ്റി വച്ചു കൊണ്ട് അവൻ്റെ നേരെ നടന്നു. അവളുടെ മുലകൾ ചെറിയ രീതിയിൽ കിടന്നു തുളുമ്പി. നിമ്മി പറഞ്ഞത് പോലെ അലൻ നന്നായി പണി എടുക്കുന്നുണ്ട് എന്ന് അവനു മനസിലായി അവയുടെ വലുപ്പം കണ്ടപ്പോൾ.
സിദ്ധു: ചേട്ടാ ഒരു കരിക്കു കൂടി. (സിദ്ധു കരിക്കു ഓർഡർ ചെയ്തു ജോ ക്കു വേണ്ടി)
ജോ: സിദ്ധു... കരിക്കു ഫാൻ ആണോ?
സിദ്ധു: ഏയ്... ഇവിടെ കണ്ടപ്പോൾ വാങ്ങിയതാ... ജോ വരാൻ 10 മിനിറ്റ് എടുക്കും എന്ന് പറഞ്ഞല്ലോ, അതുകൊണ്ട്.
ജോ: ഹ.. ഞാൻ സിദ്ധു വിളിക്കുമ്പോ ഡ്രൈവ് ചെയ്യുവാരുന്നു. ശില്പ ഉണ്ട് അകത്തു. കയറിക്കോളാൻ വയ്യാരുന്നോ?
സിദ്ധു: ഏയ്... എനിക്ക് പരിചയം ഇല്ലല്ലോ. സൊ ജോ വരട്ടെ എന്ന് വിചാരിച്ചു.
ജോ: ഏയ്... അവളോട് പറഞ്ഞിരുന്നല്ലോ സിദ്ധു വരും എന്ന്.
സിദ്ധു: ഏതാ... ബിൽഡിംഗ്?
വളരെ നേർത്ത പിങ്ക് കളർ ലിപ്സ്റ്റിക്ക് ഇട്ട ചുണ്ടുകളിലേക്ക് കരിക്ക് ൻ്റെ straw ചേർത്ത് കൊണ്ട് അവൾ വലിച്ചു കുടിച്ചു കൊണ്ട് ജോ അവനെ മുന്നിലെ ബിൽഡിങ് നു നേരെ കണ്ണ് കാണിച്ചു കൊണ്ട് മൂളി...
"ഹ്മ്മ്...."
സിദ്ധു: ഏഹ്....
ജോ അവളുടെ ചുണ്ടുകളിൽ നിന്നും straw മാറ്റി കൊണ്ട് അവനോട് പറഞ്ഞു.
"ഈ ബിൽഡിംഗ് തന്നെ... ആ റെഡ് കളർ പോളോ കിടക്കുന്നത്... ശില്പ ടെ കാർ ആണ് ആ പോളോ."
സിദ്ധു: ഓ... കറക്റ്റ് മുന്നിൽ ആണല്ലോ നമ്മൾ.
ജോ: ഹാ. അതല്ലേ ഞാൻ ചോദിച്ചത്, കയറിക്കൂടായിരുന്നോ എന്ന്?
💬 Comments
View all comments