0%

Chapter Title : ജീവിത സൗഭാഗ്യം 23 [മീനു]

Author : Meenu Read All Parts 2.3K

നെ നോക്കി കണ്ണടച്ച് കാണിച്ചു. സിദ്ധു നിമ്മിയെ നോക്കി ചിരിച്ചു.

അലൻ അവരെ ഓരോ മുറികളും കാണിച്ചു കൊടുത്തു. അലൻ മുന്നിലും നിമ്മിയും സിദ്ധു ഉം പിന്നിലും ആയിരുന്നു. 2 ബെഡ്‌റൂം ൽ ഒന്ന് കൊച്ചിൻ്റെ സാധനങ്ങൾ ആയിരുന്നു. മറ്റൊന്നിൽ ഗസ്റ്റ് ആരെങ്കിലും വന്നാൽ അവർക്ക് വേണ്ടി, എല്ലാം വളരെ ഭംഗി ആയി അറേഞ്ച് ചെയ്തു വച്ചിരുന്നു അലൻ്റെ ഫ്ലാറ്റ് ൽ. അതിൻ്റെ എല്ലാ ക്രെഡിറ്റ് ഉം അലൻ ജോ ക്കു നൽകി. അപ്പോഴേക്കും മീര ജ്യൂസ് ഉം ആയി വന്നു. നാല് പേരും കൂടി മൂന്നാമത്തെ ബെഡ്‌റൂം ലക്ഷ്യമാക്കി നടന്നു.

ഇടയിൽ പലതവണ അലൻ്റെ കണ്ണുകൾ നിമ്മിയുടെ മുലകളിൽ ആർത്തിയോടെ ഉടക്കി നില്കുന്നത് നിമ്മി അറിഞ്ഞു.

അലൻ: അടുത്ത ബെഡ്‌റൂം അലങ്കോലം ആയിരിക്കും കെട്ടോ.

ആ റൂമിൽ കയറിയപ്പോൾ തന്നെ നിമ്മി യും സിദ്ധു ഉം ചിരിച്ചു. അലനും മീരയും ചെറിയ ചമ്മൽ മൂടിയ ചിരിയും.

നിമ്മി: ഇത് പിന്നെ ഇങ്ങനെ ആവണമല്ലോ.

മീരയുടെ റെഡ് കളർ ബ്രാ നിലത്തും പിങ്ക് കളർ പാന്റി ബെഡ് ൻ്റെ ഒരു മൂലയിലും കിടപ്പുണ്ടായിരുന്നു.

നിമ്മി: സിദ്ധു നമ്മൾ വന്നത് രണ്ടിൻ്റെയും പ്രാക്ക് മേടിക്കാൻ ആണോ ഡാ.

സിദ്ധു: ഉറപ്പല്ലേ...

മീര: ഏയ്... അല്ലടാ....

അലൻ: ഏയ്... ഇരട്ടി സന്തോഷം ആണ് ഇപ്പോൾ. നിമ്മിയും സിദ്ധു ഉം കൂടി ആയപ്പോൾ അല്ലെ ഡീ മീര?

മീര: അഹ്.. അതെ...

അതും പറഞ്ഞു മീര ബെഡ് ലേക്ക് ഇരുന്നു. എന്നിട്ട് നിമ്മി യെ വിളിച്ചു.

"ഇരിക്ക് ഡീ നിമ്മീ..."

നിമ്മി:

💬 Comments

View all comments