0%

Chapter Title : ജീവിത സൗഭാഗ്യം 23 [മീനു]

Author : Meenu Read All Parts 2.3K

നിങ്ങൾ ഇറങ്ങുവല്ലേ...

അലൻ: നിക്ക് നിമ്മി... നമുക് നാല് പേർക്കും കൂടി ഒന്ന് കൂടിയിട്ട് പോവാം.

അതും പറഞ്ഞു അലൻ സിദ്ധു ൻ്റെ കൈയിൽ നിന്നും ഒഴിഞ്ഞ ഗ്ലാസ് വാങ്ങി, നിമ്മിയുടെ അടുത്തേക്ക് ചെന്നു. അവൾ അവനു ഗ്ലാസ് കൊടുത്തില്ല.

നിമ്മി: ഏയ്.. വേണ്ട... ഞാൻ കൊണ്ട് വച്ചോളാം. ആണുങ്ങളുടെ കൈയിൽ ആണോ കുടിച്ച ഗ്ലാസ് കൊടുക്കുന്നത്?

അലൻ: എൻ്റെ നിമ്മി... നീ അതിങ്ങു തന്നെ...

അലൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ആ ഗ്ലാസ് വാങ്ങി.

നിമ്മി: ഏയ്... അലൻ... വേണ്ട ഡാ... നീ ആ സിദ്ധു ൻ്റെ ഗ്ലാസ് കൂടി ഇങ്ങു താ... ഞാൻ വാഷ് ചെയ്തു വയ്ക്കാം.

മീര: ഡാ, അവൾ വാഷ് ചെയ്തോളും ഡാ.

അലൻ: ഏയ്... അവളെ കൊണ്ട് വേണ്ട.

മീര: എങ്കിൽ ഇങ്ങു താടി.. ഞാൻ വാഷ് ചെയ്തോളാം.

അതും പറഞ്ഞു മീര, നിമ്മിയുടെയും അലൻ്റെയും കൈയിൽ നിന്നും ഗ്ലാസ് വാങ്ങി കിച്ചൻ ലേക്ക് പോയി.

അലൻ: ഇങ്ങനെ ഒക്കെ ഉണ്ടോ? ഒരു ഗ്ലാസ് തരുന്നതിനു എന്താ കുഴപ്പം?

നിമ്മി: ഏയ്.. അത് ശരി അല്ല അലൻ.

അലൻ: നിമ്മിയുടെ ചുണ്ടുകൾ പതിഞ്ഞ ഗ്ലാസ് അല്ലെ. അത് എനിക്ക് ഒന്ന് ചുംബിക്കാൻ തോന്നി.

നിമ്മി: ഓ.... പോടാ...

സിദ്ധു: അഹ്... വന്നല്ലോ...

നിമ്മി: നമുക്ക് ഇറങ്ങാം സിദ്ധു...

സിദ്ധു: ഹാ ഇറങ്ങാം...

അലൻ: ഏയ്... നിൽക്ക്... നിമ്മീ.... നമുക്ക് കുറച്ചു കഴിഞ്ഞു ഇറങ്ങിയാൽ പോരെ?

നിമ്മി: ലേറ്റ് ആവില്ലേ? ഡാ?

അപ്പോളേക്കും മീര കിച്ചൻ ൽ നിന്നും വന്നു.

💬 Comments

View all comments