0%

Chapter Title : ജീവിത സൗഭാഗ്യം 25 [മീനു]

Author : Meenu Read All Parts 3.1K

ഓടി വന്നു ട്രൗസർ ഇട്ടത് അവൻ.

എൻ്റെ പൊന്നു ദൈവമേ എൻ്റെ സകല ഞരമ്പുകളും തളർന്ന അവസ്ഥ ആയിരുന്നു. അത്ര നേരം ഉണ്ടായിരുന്ന എല്ലാ മൂഡ് ഉം ശൂ എന്ന് പോയി.

നിമ്മി: എന്നിട്ട്?

മീര: എന്നിട്ട് എന്ത് പറയാൻ. ഞാൻ വിറച്ചു പോയി. പക്ഷെ അവൻ സ്മാർട്ട് ആണ് കെട്ടോ. അവൻ പെട്ടന്ന് അവസരം മനസിലാക്കി ആക്ട് ചെയ്തു.

ഞാൻ അവനോട് ചോദിച്ചു...

"എടാ, എന്താ ചെയ്ക"

അലൻ: ശൂ... സൗണ്ട് കുറച്ചു പറ നീ.... ഡീ നീ വേഗം ഗസ്റ്റ് ബെഡ് റൂം ലെ കട്ടിൽ ൻ്റെ അടിയിൽ കയറി കിടക്ക്.

മീര: ഡാ, സേഫ് ആണോ?

അലൻ: പറയുന്നത് കേൾക്ക്, അങ്ങനെ ഒക്കെ ചോദിക്കാതെ... ഇപ്പോ ഉള്ള സിറ്റുവേഷൻ വച്ച് അതാണ് സേഫ്.

മീര: ഡാ, എൻ്റെ ബ്രാ യും പാന്റി ഉം ഒക്കെ നമ്മൾ കിടന്ന ബെഡ്‌റൂം ൽ ആണ്.

അലൻ: അതെല്ലാം ഞാൻ എടുത്തോണ്ട് വരാം, ഇപ്പൊ നീ അങ്ങോട്ട് പോ....

മീര: ഡാ, എൻ്റെ ചുരിദാർ ൻ്റെ പാൻറ്, ബാഗ് ഒക്കെ ഉണ്ട്.

അലൻ: ഞാൻ എടുത്തോളാം, നീ വേഗം ചെല്ല്.

ഞാൻ എന്നിട്ട് എൻ്റെ ചെരുപ്പ് ഫ്രണ്ട് ഡോർ ൻ്റെ അടുത്ത് ആയിരുന്നു അതും എടുത്തോണ്ട് കട്ടിൽ ൻ്റെ അടിയിൽ കയറി കിടന്നു.

അവൻ എല്ലാം എടുത്തോണ്ട് വന്നു പാവം. എല്ലാം കൂടി ചുറ്റിപിടിച്ചോണ്ട് ഞാൻ കട്ടിൽ ൻ്റെ അടിയിൽ കയറി കമിഴ്ന്നു കിടന്നു. ഫോൺ എടുത്തു സൈലൻറ് ൽ ആക്കി ഞാൻ ബാഗ് ൽ ഇട്ടു.

💬 Comments

View all comments