0%

Chapter Title : ജീവിത സൗഭാഗ്യം 25 [മീനു]

Author : Meenu Read All Parts 3.1K

ഒന്നും ഉള്ളതായിട്ട് ഓർമ ഇല്ല.

വിശാൽ: ഇന്നർ വെയർ, വാച്ച്, ഫോൺ, ചെരുപ്പ്, പേഴ്സ് അങ്ങനെ എല്ലാം എടുത്തല്ലോ അല്ലെ...

മീര: ഈ പറഞ്ഞതെല്ലാം എടുത്തു ഞാൻ.

വിശാൽ: ഓക്കേ... അവൻ പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപ് എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം. അപ്പോൾ അവൻ എടുത്തോണ്ട് ഇറങ്ങിക്കോളും. അല്ലെങ്കിൽ പിന്നെ ജോ ടെ കണ്ണിൽ പെടും വല്ലതും ഉണ്ടെങ്കിൽ.

മീര: ഏയ്... വേറെ ഒന്നും ഇല്ല.

വിശാൽ: ഇന്നർ എടുത്തല്ലോ അല്ലെ?

മീര: ഹാ എടുത്തു.

വിശാൽ: (ചിരിച്ചു കൊണ്ട്) ഈ ബാഗ് ഇങ്ങനെ പിടിച്ചേക്കുന്നത് കൊണ്ട് ചോദിച്ചതാ...

മീര:(ചമ്മിയ ചിരിയോടെ) അത് ഇടാൻ പറ്റിയില്ല, ബാഗ് ൽ ഉണ്ട്.

വിശാൽ: ഓ....

പിന്നെ അവർ അധികം സംസാരിച്ചില്ല. വിശാൽ നേരെ നോക്കി ഡ്രൈവ് ചെയ്തു. 10 മിനിറ്റ് കൊണ്ട് അവർ മീരയുടെ ഫ്ലാറ്റ് ൽ എത്തി.

മീര: താങ്ക്സ് വിശാൽ...

വിശാൽ: ഏയ്... താങ്ക്സ് ഒന്നും വേണ്ട ടോ... താൻ പേടിക്കാതെ ധൈര്യം ആയിട്ട് ഇരിക്ക്.

മീര അവനെ നോക്കി ചിരിച്ചു കാണിച്ചിട്ട് കാർ ൽ നിന്നും ഇറങ്ങി ഫ്ലാറ്റ് ലേക്ക് നടന്നു കയറി. വിശാൽ അവളെ നോക്കി സാകൂതം വീക്ഷിച്ചു.

മീര: ഇതാണ് ഉണ്ടായത്... രണ്ടും പോയോ, അതോ ഉണ്ടോ അവിടെ?

സിദ്ധു: ഉവ്വ, പണി കിട്ടിയേനെ നിനക്കു?

നിമ്മി: അവനു ഒരു ചെറിയ പണി കിട്ടേണ്ട ആവശ്യം ഉണ്ട്. പിന്നെ അത് നിനക്ക് പണി ആക്ചുവല്ലോ എന്ന് ഓർത്തിട്ട.

മീര: പോടീ തെണ്ടീ... ജോ എങ്ങാനും പിടിച്ചാൽ, അപ്പോ ജാസ്മിൻ അറിയും, ജാസ്മിൻ അറിഞ്ഞാൽ

💬 Comments

View all comments