Chapter Title : ജീവിത സൗഭാഗ്യം 25 [മീനു]
ഐ ആം ഓക്കേ.... ആദ്യം ശരിക്കും പേടിച്ചു. പിന്നെ ഓക്കേ ആയി.
വിശാൽ: ഒരു സുന്ദരി ആയ പെണ്ണിനെ ഫ്ലാറ്റ് ൽ ഇറക്കി വിട്ടു കഴിഞ്ഞിട്ട്, ഒന്ന് അന്വേഷിക്കണ്ടേ അതാ വിളിച്ചത്. അതും പേടിച്ചു വിറച്ച അവസ്ഥയിൽ.
മീര ഏയ്... നോ ഇഷ്യൂ…. ഞാൻ ഓക്കേ ആണ്, വിശാൽ....
വിശാൽ: അലൻ കുറെ പറഞ്ഞു തന്നെ പറ്റി ഇവിടെ വന്നിട്ട്... ഞാൻ അവനെ കുറച്ചു ചീത്ത പറഞ്ഞു, ശ്രദ്ധിക്കണ്ടേ എന്നൊക്കെ ഓർത്തു.
മീര: ഏയ്... അവൻ വിചാരിച്ചു കാണില്ല ജോ വരും എന്ന്.
വിശാൽ: ആ... അതാണ് അവനും പറഞ്ഞത്. പിന്നെ നിങ്ങൾ ഇന്ന് ഭയങ്കര മൂഡ് ൽ ആയിരുന്നു, അതുകൊണ്ട് സമയം പോയതും ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞു.
മീര: അയ്യേ... അതൊക്കെ പറഞ്ഞോ? ഇവൻ്റെ ഒരു കാര്യം.
വിശാൽ: ഹഹഹ.... എന്തായാലും മീരയെ വല്യ കാര്യം ആണല്ലോ... ഇനി അവൻ ജോ യെ വേണ്ട എന്ന് വക്കുവോ?
മീര: അയ്യോ അയ്യോ... അങ്ങനെ ഒന്നും ഇല്ല. അവനു എന്നെ ഒരുപാട് ഇഷ്ടം ആണെന്ന് എനിക്ക് അറിയാം. എനിക്കും അങ്ങനെ തന്നെയാ.
വിശാൽ: ഹ്മ്മ്... അത് തന്നെയാണ് അവനും പറഞ്ഞത്. അന്യ്വായ് പേടിക്കേണ്ട. ധൈര്യം ആയിട്ട് ഇരിക്ക് കെട്ടോ. ഇടക്ക് നമുക്ക് മൂന്ന് പേർക്കും കൂടി മീറ്റ് ചെയ്യാം.
മീര: ഓ... ഷുവർ, lets meet once.
വിശാൽ: ഓക്കേ മീര. നമുക്ക് കാണാം മൂന്നും പേർക്കും കൂടി. ഓക്കേ. ബൈ...
മീര: ബൈ വിശാൽ...
അലൻ: ഹ്മ്മ്....
വിശാൽ: നല്ല സംസാരം ആണല്ലോ. അവൾക്ക് പേടി
💬 Comments
View all comments