0%

Chapter Title : ജീവിത സൗഭാഗ്യം 25 [മീനു]

Author : Meenu Read All Parts 3.1K

ഒക്കെ പോയി.

അലൻ: ഹ്മ്മ്....

വിശാൽ: ശരി അത് വിട്, നമ്മുടെ കാര്യത്തിലേക്ക് വാ. നീ വന്ന സ്ഥിതിക്ക് ഇവിടെ ഇരിക്ക്, ഞാൻ ഒരു ദിവസം നേരത്തെ പോട്ടെ.

അലൻ: ഹ്മ്മ്...

രണ്ടു പേരും അവരുടെ ബിസിനസ് കാര്യങ്ങളിലേക്ക് കടന്നു. വിശാൽ ജിം ലേക്ക് ഇറങ്ങി.

അതെ സമയം, ജോവിറ്റ റൂംസ് എല്ലാം വൃത്തി ആക്കുന്ന തിരക്കിൽ ആയിരുന്നു.

റൂം ക്ലീൻ ചെയ്തു കൊണ്ടിരുന്നപ്പോൾ അവരുടെ കട്ടിൽ ൻ്റെ അടിയിൽ നിന്ന് അവൾക്ക് ഒരു ഹെയർ ക്ലിപ്പ് കിട്ടി.

ജോ വളരെ വേഗം അത് തിരിച്ചറിഞ്ഞു... ജാസ്മിൻ ൻ്റെ ഹെയർ ക്ലിപ്പ് ആണല്ലോ…

സിംഗപ്പൂർ ട്രിപ്പ് പോയി വന്നപ്പോൾ തൻ്റെ ചേച്ചി ജാസ്മിൻ കൊണ്ടുവന്ന അവളുടെ ഹെയർ ക്ലിപ്പ്...

ഇത് എങ്ങനെ ഇപ്പോൾ ഇവിടെ വന്നു?

(തുടരും...)

മീനു....

💬 Comments

View all comments