0%

Chapter Title : ജീവിത സൗഭാഗ്യം 25 [മീനു]

Author : Meenu Read All Parts 3.1K

ഞാൻ ഫ്ലാറ്റ് ൽ ഉണ്ട്, കിടന്നു ഉറങ്ങി പോയി... നീ വരാറായോ എന്ന് അറിയാൻ വിളിച്ചതാ...

ജോ: ഞാൻ കുറച്ചു കഴിഞ്ഞു ഇറങ്ങുള്ളൂ. ശില്പ ഉണ്ട് ഇവിടെ. സിദ്ധു വന്നിരുന്നു, ഞങ്ങൾ മൂന്ന് പേരും കൂടി ഒരു ചെറിയ പ്ലാനിംഗ് മീറ്റിംഗ് ഉണ്ടായിരുന്നു.

അലൻ: ഹ്മ്മ്... ഓക്കേ... നീ ഇറങ്ങുമ്പോ പറ.

ജോ: ശരി അല്ലു. ശില്പ യും ഞാനും ഒരുമിച്ചു ഇറങ്ങുള്ളൂ.

അലൻ: ഓക്കേ.

ശില്പ: എന്ത് പറ്റി?

ജോ: ആവോ? എന്ത് പറ്റിയോ? ഫ്ലാറ്റ് ൽ ഉണ്ടെന്നു. കിടന്നുറങ്ങി എന്ന്. ഷോപ് ലേക്ക് പോയില്ല ഇതുവരെ.

ശില്പ: എന്ന നീ പൊയ്‌ക്കോ...

ജോ: ഏയ്.. വേണ്ട ഡീ....

ശില്പ: നിൻ്റെ കെട്ടിയോൻ അല്ലെ, എന്തെങ്കിലും തരികിട ഒപ്പിച്ചിട്ടുണ്ടാവും.

ജോ: പോടീ... ഉണ്ടെങ്കിൽ കൂട്ട് വിശാലും കാണും.

ശില്പ: അത് അതെ....

ജോ: കുറെ ആയല്ലോ രണ്ടും കൂടി ട്രിപ്പ് എന്നും പറഞ്ഞു പോയിട്ട്? ഇത്ര ഒരു ഗാപ് കാണുന്നതല്ലല്ലോ.

ശില്പ: ഹാ... ട്രിപ്പ്... കണ്ട പെണ്ണുങ്ങളുടെ അടുത്ത് പോവുന്നതല്ലേ രണ്ടും. ട്രിപ്പ് പോലും...

ജോ: കള്ളും പെണ്ണും ആണല്ലോ രണ്ടുപേരുടെയും ഉദ്ദേശ്യം. അല്ലാതെ എന്ത് ട്രിപ്പ്? എന്നാലും രണ്ടും കൂടി എവിടെ എങ്കിലും പോവേണ്ട സമയം കഴിഞ്ഞു.

ശില്പ: ഏതോ ഒരു പുതിയ പെണ്ണിനെ കിട്ടിയിട്ടുണ്ട് നിൻ്റെ അല്ലു നു. ആരാണെന്നു കറക്റ്റ് അറിഞ്ഞിട്ടില്ല വിശാൽ.

ജോ: ആർക്കറിയാം, ഞാൻ ഇപ്പോ ഇതിൻ്റെ പിന്നാലെ പോക്ക് നിർത്തി. ഒരു കാര്യവും ഇല്ല.

ശില്പ: അവൻ മാത്രം അല്ല, വിശാൽ ഉം ഉണ്ട്. ഇത് എന്തോ

💬 Comments

View all comments