0%

Chapter Title : ജീവിത സൗഭാഗ്യം 25 [മീനു]

Author : Meenu Read All Parts 3.1K

കൈ കൊണ്ട് സ്വന്തം ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് കാൾ അറ്റൻഡ് ചെയ്തു.

സിദ്ധു: ഹലോ....

ശില്പ: സിദ്ധു....

സിദ്ധു: പറ ഡീ...

ശില്പ: എവിടാടാ തെണ്ടീ?

സിദ്ധു: ഞാൻ കലൂർ ഡീ...

ശില്പ: ഞാൻ ഇപ്പോൾ വന്നതേ ഉള്ളു ഫ്ലാറ്റ് ൽ.

സിദ്ധു: ഓ....

ശില്പ: ഹാ അവൾ ഉണ്ടായിരുന്നല്ലോ ജോ. അവൾ ഇറങ്ങിയിട്ട് കുറച്ചു കഴിഞ്ഞു ഞാനും ഇറങ്ങി.

സിദ്ധു: ഹ്മ്മ്....

ശില്പ: ഡാ, നീ സമയം ഉണ്ടെങ്കിൽ ഫ്ലാറ്റ് ലേക്ക് വാടാ. ഞാൻ വിശാൽ നോടും അമ്മയോടും പറഞ്ഞു നിന്നെ കണ്ട കാര്യം. അമ്മ ഹാപ്പി. വിശാൽ നു പിന്നെ നിന്നെ അറിയില്ലല്ലോ.

സിദ്ധു: ഞാൻ ഒരു ദിവസം വരാം ഡീ...

ശില്പ: നീ തിരക്ക് ആണെങ്കിൽ വച്ചോ കെട്ടോ. ഞാൻ വെറുതെ വിളിച്ചെന്നെ ഉള്ളു. കുറെ ഉണ്ടല്ലോ പറയാൻ അതുകൊണ്ട്. സ്കൂൾ കഴിഞ്ഞിട്ട് ഇപ്പോൾ അല്ലെ പിന്നെ കാണുന്നത്?

സിദ്ധു: ഹ... ഡീ... ഞാൻ നിന്നെ വിളിക്കാം. ഇപ്പൊ ഞാൻ ഒരു ആളെ കാണാൻ വന്നതാ ഇവിടെ.

ശില്പ: ശരി ഡാ.... ബൈ...

സിദ്ധു: ബൈ....

നിമ്മി: എന്താ ഡാ?

സിദ്ധു: ഏയ്... അവള് ചുമ്മാ വിളിച്ചതാ.

നിമ്മി: ഹ്മ്മ്.... ഫ്ലാറ്റ് ലേക്ക് വിളിച്ചതോ?

സിദ്ധു: ഹാ... കളിക്കാൻ....

നിമ്മി: പോടാ... നീ എന്നെ ചൂട് പിടിപ്പിക്കണ്ട. ഐ നോ യു....

സിദ്ധു: ഹഹ.... ഒരു ദിവസം ചെല്ലാൻ പറഞ്ഞതാ....

നിമ്മി: ഹ്മ്മ്.... കളിക്കാനോ?

സിദ്ധു: അതേടീ...

നിമ്മി: ഹ്മ്മ്.... ചെല്ല്... ചെല്ല്.... പഴയ കൂട്ടുകാരി അല്ലെ....

സിദ്ധു: ഹാ.... പിന്നല്ലാതെ....

💬 Comments

View all comments