Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]
നീ വെറുതെ ആവശ്യം ഇല്ലാതെ ഓരോന്ന് ചിന്തിക്കരുത്.
സിദ്ധു അവളെ തൻ്റെ ശരീരത്തിലേക്ക് ചേർത്ത് കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു. നിമ്മി അവൻ്റെ നെഞ്ചിലേക്ക് അമർന്നു ചേർന്നു കൊണ്ട് അവൻ്റെ കഴുത്തിലേക്ക് അവൾ തൻ്റെ ചുടുകൾ ചേർത്തു.
സിദ്ധു: നിമ്മീ...
നിമ്മി: ഹാ... ഡാ...
സിദ്ധു: നീ വെറുതെ ഒന്നും പേടിക്കേണ്ട. ഞാൻ നിന്നെ ഉപേക്ഷിക്കില്ല.
നിമ്മി: അതിൽ എനിക്ക് പേടി ഇല്ല.
സിദ്ധു: ഹ്മ്മ്...
അപ്പോളേക്കും സിദ്ധു നെ മീര വിളിച്ചു.
സിദ്ധു: ഹ ഡീ...
മീര: നീ എവിടാ?
സിദ്ധു: ഞാൻ നിമ്മിയുടെ അടുത്ത ഉണ്ട്.
മീര: ആഹാ... നേരത്തെ ഇറങ്ങിയോ രണ്ടും?
സിദ്ധു: ഇല്ല ഡീ... ഇപ്പൊ ഇറങ്ങിയതേ ഉള്ളു.
മീര: ഓക്കേ, അലൻ വരം എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ അവൻ്റെ കൂടെ പോവാ.
സിദ്ധു: ഓക്കേ ഡീ...
നിമ്മി: ഡീ... അന്നത്തെ പോലെ പെടാൻ നിൽക്കണ്ട.
മീര: ഒന്ന് പോടീ... നീ ആ ഡോൺ നെ നോക്കിക്കോ.
സിദ്ധു: ഡോണോ?
മീര: കൂടുതൽ ഞങ്ങളിൽ നിന്ന് ഒളിക്കേണ്ട. കുറച്ചൊക്കെ മനസിലായി എനിക്ക്. അലനെ ഒന്ന് നേരിട്ട് കാണട്ടെ, ബാക്കി ഞാൻ അത് കഴിഞ്ഞു പറയാം.
നിമ്മി: ഈ കള്ളൻ, ഒന്നും പറയുന്നില്ലെടീ, നീ കമ്പ്ലീറ്റ് ചോദിക്ക് അവനോട് കെട്ടോ.
മീര: ഹാ, അത് ഉറപ്പല്ലേ. ഓക്കേ ഡീ... അവൻ വന്നു. ബൈ.. ഞാൻ ചെന്നിട്ട് വിളിക്കാം.
നിമ്മി: ഓക്കേ ഡീ...
മീര: ഓക്കേ ഡാ... Mr. ഡോൺ...
സിദ്ധു: പോടെ...
സിദ്ധു നിമ്മിക്ക് തൻ്റെ ഫോൺ കൊടുത്തു, അവൻ ശില്പ യുടെ
💬 Comments
View all comments