0%

Chapter Title : ജീവിത സൗഭാഗ്യം 25 [മീനു]

Author : Meenu Read All Parts 1968

ജീവിത സൗഭാഗ്യം 25

Jeevitha Saubhagyam Part 25 | Author :  Meenu

[ Previous Part ] [ www.kkstorioes.com ]


തുടർന്ന് വായിക്കുക......

ഇതേ സമയം ഷോപ് ൽ സിദ്ധാർഥ് ഇറങ്ങിയതിനു ശേഷം ശില്പ യും ജോവിറ്റയും ചേർന്നുള്ള ചർച്ചകൾ പുരോഗമിക്കുക ആയിരുന്നു. രണ്ടു പേർക്കും സിദ്ധു നെ കുറിച്ച് ആയിരുന്നു പറയാൻ ഉള്ളത്. ശില്പ ക്കു അവനെ കുറിച്ച് പറയാൻ ഒരുപാട് ഉണ്ടായിരുന്നു.

സിദ്ധു കാർ എടുത്തു പോയ പുറകെ....

ജോ: സിദ്ധു ഉദ്ദേശിച്ചതിനേക്കാൾ സ്മാർട്ട് ആണ്.

ശില്പ: എങ്ങനെ?

ജോ: പോടീ.... അങ്ങനെ അല്ല. നിനക്ക് പിന്നെ ഏതു നേരവും ഈ ചിന്ത മാത്രം അല്ലെ ഉള്ളു?

ശില്പ: അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.

ജോ: വൃത്തി കെട്ടവൾ.... ഒന്ന് പോയെ.... ഞാൻ ഉദ്ദേശിച്ചത് അവൻ capable ആണെന്ന് ആണ്. അവനെ കാര്യങ്ങൾ ഏൽപ്പിച്ചാൽ നമുക്ക് ഒരു സമാധാനം ഉണ്ട് എല്ലാം perfect ആയിരിക്കും എന്ന്.

ശില്പ: അവൻ എൻ്റെ ചങ്ക് ആണ്, മോശം ആവില്ല.

ജോ: ഓ.... അത് വേണ്ട. ആദ്യം പറഞ്ഞപ്പോൾ നിനക്ക് വല്യ എതിർപ്പ് ആയിരുന്നു. അവൻ്റെ ഫീ അറിയണം, വെറുതെ അല്ലു പറഞ്ഞെന്നും പറഞ്ഞു നീ കയറി അങ്ങ് ഏല്കണ്ട എന്നൊക്കെ ആയിരുന്നല്ലോ...

ശില്പ: അതിപ്പോ ഈ തെണ്ടി ആണെന്ന് ഞാൻ അറിഞ്ഞോ?

ജോ: ആ പാവത്തിനെ എന്തിനാ തെണ്ടി എന്നൊക്കെ വിളിക്കുന്നെ?

ശില്പ: അതെ... കൂടുതൽ അങ്ങ് ഒലിപ്പിക്കേണ്ട, അവനെ എന്തും വിളിക്കാൻ ഉള്ള ഫ്രീഡം ഉണ്ട് എനിക്ക്.

ജോ: പാവം സിദ്ധു....

💬 Comments

View all comments