Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]
എനിക്ക് നിന്നെക്കാൾ വിശ്വാസം ആണ്.
അലൻ: കണ്ടോ ഡാ, ഇപ്പൊ നമ്മൾ ആരായി?
വിശാൽ: മീര, സിദ്ധു, നിൻ്റെ യും അലൻ്റെയും റിലേഷൻ പുറത്തു പറഞ്ഞാലോ? അത് വച്ച് ബ്ലാക്ക് മെയിൽ ചെയ്താലോ?
മീര: വിശാൽ... പ്ളീസ്... എനിക്ക് സിദ്ധു നെ നന്നായി അറിയാം, ഞാൻ വീണ്ടും പറയുന്നു, എനിക്ക് അവൻ കഴിഞ്ഞിട്ടേ ഉള്ളു ആരും, അത് നിങ്ങൾ ആയാലും മനോജ് ആയാലും.
വിശാൽ: അങ്ങനെ ആണെങ്കിൽ നമ്മൾ കൂടുതൽ സേഫ് ഉം ആണ്.
മീര: അങ്ങനെ തന്നെ ആണ്.
അലൻ: ഡീ സ്വാഭാവികമായ ഒരു പേടി നമുക്ക് ഉണ്ടാവുമല്ലോ.
മീര: എനിക്കറിയാം. പക്ഷെ എനിക്ക് അവനെ അറിയാം.
അലൻ: അത്രയും ഞങ്ങൾക്ക് അറിയില്ലല്ലോ അവനെ. വിശാൽ നു എൻ്റെ അത്ര പോലും അറിയില്ല, അപ്പോൾ ഉണ്ടാവുന്ന ഒരു പേടി, അത്രേ ഉള്ളു.
മീര: മനസിലായി എനിക്ക്, പക്ഷെ ആ കാര്യത്തിൽ എനിക്ക് പേടി ഇല്ല.
വിശാൽ: അത്രേ ഉള്ളു... ആ വിഷയം വിട്. പക്ഷെ ഒരു കാര്യം ഉണ്ട്. സിദ്ധു ഇല്ലായിരുന്നെങ്കിൽ ഇന്ന് പോലീസ് ഉം പ്രശ്നങ്ങളും ഒകെ ആയേനെ. സിദ്ധു വന്നതുകൊണ്ട് ഒന്നും ഇല്ലാതെ സംഭവം ഓക്കേ ആയി.
അലൻ: കറക്റ്റ് ആണ്.
വിശാൽ: നിൻ്റെ ആ ചെക്കൻ കാണിച്ചത് ശുദ്ധ പോക്രിത്തരം ആണ്. ആ പെണ്ണിനെ കൊണ്ടുനടന്നു കാര്യം കഴിഞ്ഞിട്ട് കൈ മലർത്തി.
മീര: നല്ല പെണ്ണാണോ?
അലൻ: കണ്ടില്ല ഞാൻ.
വിശാൽ: അവളെ ഞാനും കണ്ടില്ല.
അലൻ: അവളെ ആണ് സിദ്ധു ൻ്റെ കാർ ൽ കൊണ്ടുപോയത്.
മീര: ആര്?
അലൻ:
💬 Comments
View all comments