Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]
ആണോ ഡാ?
അലൻ: ഞാൻ എങ്ങനെ അറിയാന?
വിശാൽ: അവനോട് ചോദിക്കാമായിരുന്നില്ലേ?
അലൻ: ചോദിച്ചില്ല.
മീര: ആയിരിക്കും അത് കൊണ്ട് ആവും ഇപ്പൊ ഇത്ര ഇഷ്യൂ ആയത്.
വിശാൽ: സിദ്ധു നു അറിയാമായിരിക്കും.
മീര: അവനോട് അവര് പറഞ്ഞിട്ടുണ്ടാവും.
അലൻ: ഹ്മ്മ്... ചാൻസ് ഉണ്ട്.
മീരയുടെ ഫ്ലാറ്റ് ൻ്റെ ഗേറ്റ് ൽ അലൻ കാർ നിർത്തി.
മീര: ഡാ... വാ കയറിയിട്ട് പോവാം.
വിശാൽ: ഇപ്പോളോ?
മീര: ഹ.. വായോ, ഒന്നുല്ലെങ്കിലും എന്നെ അന്ന് രക്ഷിച്ചു വീട്ടിൽ കൊണ്ട് ആക്കിയത് അല്ലെ? ഒരു കോഫി കുടിച്ചിട്ട് പോവാം.
അലൻ: നിൻ്റെ ചേച്ചി ഇല്ലേ അവിടെ?
മീര: അതിനെന്താ? നമ്മൾ രണ്ടും കൂടി പോവുന്നത് പോലെ അല്ലല്ലോ. വിശാൽ ഉണ്ടല്ലോ കൂടെ.
വിശാൽ: അഹ്... അപ്പോൾ നിങ്ങൾ രണ്ടും കൂടി സ്ഥിരം ആണല്ലേ.
മീര: ഏയ്... വല്ലപ്പോഴും. അലൻ... നീ വിസിറ്റർസ് പാർക്കിംഗ് ൽ ഇട്.
മൂന്ന് പേരും കൂടി കാർ പാർക്ക് ചെയ്തു അവളുടെ ഫ്ലാറ്റ് ലേക്ക് നടന്നു.
വിശാൽ: നല്ല പ്രോപ്പർട്ടി ആണല്ലോ.
മീര: ആണോ? താങ്ക് യു.
മീര കാളിങ് ബെൽ അടിച്ചു.
സെർവെൻറ് ചേച്ചി ഡോർ തുറന്നു.
മീര: വാ.. ഇരിക്ക് രണ്ടുപേരും. (ചേച്ചിയോട്) അവള് എവിടെ ചേച്ചി?
ചേച്ചി: ഉറക്കം ആണ്. കുറച്ചു നേരം ആയി.
മീര: ഹ്മ്മ്... ഫുഡ് കൊടുത്തോ?
ചേച്ചി: ഹാ.. കൊടുത്തു. ഞാൻ പോട്ടെ മോളെ? ഇവർക്ക് ചായ എടുക്കണോ?
മീര: വേണമെന്നില്ല ചേച്ചി. ഞാൻ കൊടുത്തോളം, ചേച്ചി പൊക്കോ.
ചേച്ചി: ശരി മോളെ.
ചേച്ചി ഉടനെ
💬 Comments
View all comments