0%

Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]

Author : Meenu Read All Parts 4.1K

പുള്ളി ഇപ്പോൾ വരുമോ എന്ന് അറിയാൻ?

മീര: എന്താ നിൻ്റെ ഉദ്ദേശ്യം?

അലൻ: വന്നു നമ്മളെ കാണണ്ടല്ലോ എന്ന് വിചാരിച്ചതാ.

മീര: അതിനെന്താ?

അലൻ: വേണ്ട ഡീ...

വിശാൽ: അതാ നല്ലത് മീര. വെറുതെ അവൻ explore ആവണ്ട മനോജ് ൻ്റെ മുന്നിൽ.

മീര: ഹ്മ്മ്... വിശാൽ പറഞ്ഞപ്പോൾ അവൾ എതിർത്ത് പറഞ്ഞില്ല.

മീര മനോജ് നെ വിളിച്ചു. മനോജ് കാൾ എടുത്തില്ല, കട്ട് ചെയ്തു.

മീര: മനോജ് കാൾ കട്ട് ചെയ്തു, ഓഫീസിൽ ആണ്, തിരക്കിൽ ആണ്. അതാ കട്ട് ചെയ്തത്. ലേറ്റ് ആവാൻ ആണ് സാധ്യത. മതിയോ രണ്ടു പേർക്കും?

അലൻ: ഹമ്...

വിശാൽ: എനിക്ക് ഒന്നും ഇല്ല, അവനെ ഉദ്ദേശിച്ചു ആണ് ഞാൻ പറഞ്ഞത്.

മീര: അത് എനിക്ക് മനസിലായി.

അലൻ: ഡീ... ഞാൻ വിശാൽ നു പറഞ്ഞു കൊടുക്കുവാരുന്നു.

മീര: എന്ത്?

അലൻ: ഈ ബെഡ്‌റൂം നമ്മൾ എത്ര തവണ ഉഴുതു മറിച്ചിട്ടുള്ളതാണെന്നു.

മീര: നീ എന്നെ നാണം കെടുത്താൻ വേണ്ടി തന്നെ ഇരിക്കുവാണോ?

അലൻ: ബെഡ്‌റൂം മാത്രം അല്ല സോഫ യും.

വിശാൽ: നാണക്കേട് ഒന്നും വിചാരിക്കേണ്ട. ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ.

മീര: (വിശാൽ നെ നോക്കി ചിരിച്ചു) ഉവ്വ... അന്ന് പെട്ടേനെ...

അലൻ: അന്ന് ഞാനും പേടിച്ചു ഒന്ന്.

മീര: താങ്ക്സ് വിശാൽ... എന്നെ കൊണ്ട് വന്നു ആക്കിയതിനു.

വിശാൽ: വല്ലാത്ത അവസ്ഥ ആയിരുന്നു (വിശാൽ അവളെ നോക്കി ആക്കി ചിരിച്ചു) എങ്ങനെ നടന്നു കയറി വന്നു ഫ്ലാറ്റ് ലേക്ക്.

മീര: അതുപോലെ തന്നെ... ബാഗ് പിടിച്ചു കൊണ്ട്.

💬 Comments

View all comments